You Searched For "മെട്രോമാന്‍"

സുരേഷ് ഗോപി ഇടയ്ക്കിടെ പറഞ്ഞിട്ടും കേരളത്തിലേക്ക് എയിംസ് എത്തിയില്ല; ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയ അതിവേഗ റെയില്‍വേപാതയെ കുറിച്ചും മിണ്ടാട്ടമില്ല;  വിഴിഞ്ഞത്തും പ്രഖ്യാപനങ്ങളില്ല; തെരഞ്ഞെടുപ്പു കാലമായിട്ടും കേരളത്തിനായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളില്ല; ആകെ  പ്രതീക്ഷ നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി; കശുവണ്ടിയും കൊക്കോയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാകും
റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല; ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്; സര്‍ക്കാരിനെ ആരോ ഉപദേശിച്ച് പറ്റിച്ചു; അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ; അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്; അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട്; സര്‍ക്കാറിനെതിരെ ഇ ശ്രീധരന്‍
ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ- തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍; സ്‌റ്റേയില്ല, സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി