Politicsജമ്മു-കശ്മീരിൽ നിന്ന് അടിയന്തരമായി 10,000 അർദ്ധസൈനികരെ പിൻവലിക്കുന്നു; പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ പുനർവിന്യാസം; 10 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെ ബേസ് ക്യാമ്പുകളിലേക്ക് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം; തീവ്രവാദ വിരുദ്ധ ശൃംഖല താഴ് വരയിൽ ശക്തമെന്ന് വിലയിരുത്തൽ; പുതിയ തീരുമാനം തണുപ്പുകാലത്തിന്റെ വരവ് കൂടി കണക്കിലെടുത്ത്; പുനർവിന്യാസം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരുവർഷം പിന്നിടുമ്പോൾമറുനാടന് ഡെസ്ക്19 Aug 2020 9:09 PM IST
Politicsആയുധമെടുക്കുകയല്ലാതെ യുവാക്കൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല; അമേരിക്കയിൽ ട്രംപ് പോയത് പോലെ ഇന്ത്യയിൽ ബിജെപിയും പോകുമെന്നും മെഹബൂബ മുഫ്തി; ബിജെപി ജമ്മു കാശ്മീരിനെ വില്പനയ്ക്ക് വച്ചെന്നും മുൻ മുഖ്യമന്ത്രിയുടെ ആരോപണംമറുനാടന് ഡെസ്ക്9 Nov 2020 8:59 PM IST
Politicsബിജെപി മന്ത്രിമാർക്കും അവരുടെ കളിപ്പാവകൾക്കും കശ്മീരിന്റെ ഏത് മുക്കിലും മൂലയും വരെ സഞ്ചരിക്കാം; താനും മകളും വീണ്ടും വീട്ടു തടങ്കലിലെന്ന് മെഹബൂബ മുഫ്തി; ഭീകരാക്രമണ കേസിൽ അറസ്റ്റിലായ അടുത്ത അനുയായി വാഹിദ് പാരയുടെ കുടുംബത്തെ സന്ദർശിക്കാനാകുന്നില്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെ പരാതിമറുനാടന് ഡെസ്ക്27 Nov 2020 3:38 PM IST
Uncategorizedബിജെപി ശ്രമിക്കുന്നത് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ; രൂക്ഷ വിമർശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിമറുനാടന് മലയാളി26 March 2021 2:55 PM IST
Uncategorizedസിഐഡി വിഭാഗം നൽകിയത് പ്രതികൂല റിപ്പോർട്ട്; 'രാജ്യ സുരക്ഷ' ചൂണ്ടിക്കാട്ടി സർക്കാർ പാസ്പോർട്ട് നിഷേധിച്ചുവെന്ന് മെഹബൂബ മുഫ്തിന്യൂസ് ഡെസ്ക്29 March 2021 4:49 PM IST
Uncategorized'ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് കശ്മീരിനെ കൊള്ളയടിക്കാൻ; ഞങ്ങളുടെ വെള്ളവും വൈദ്യുതിയും കടത്തിക്കൊണ്ടുപോകുന്നു; ഞങ്ങളുടെ ഗതാഗത സംവിധാനം താറുമാറായി'; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മെഹബൂബ മുഫ്തിന്യൂസ് ഡെസ്ക്12 July 2021 7:42 PM IST
Uncategorizedതാലിബാൻ വിഷയം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; ജമ്മുകാശ്മീരിനെ നശിപ്പിച്ചെന്ന് മെഹബൂബ മുഫ്തിന്യൂസ് ഡെസ്ക്19 Sept 2021 10:24 PM IST
Uncategorizedജമ്മു കശ്മീരിന്റെ സവിശേഷ പദവി എടുത്ത കളഞ്ഞുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികം; സെമിനാറിന് അനുമതിയില്ല; മെഹബൂബ മുഫ്തിയടക്കം മുതിർന്ന രാഷ്ട്രീയനേതാക്കൾ വീട്ടുതടങ്കലിൽസ്വന്തം ലേഖകൻ5 Aug 2023 12:59 PM IST