EXCLUSIVEമേലുദ്യോഗസ്ഥനെതിരായ പരാതിക്ക് പക വീട്ടിയത് പണാപഹരണ കുറ്റം ചുമത്തി സസ്പെന്‍ഡ് ചെയ്തു കൊണ്ട്; മുലയൂട്ടുന്ന അമ്മയടക്കം ആറു വനിതാ ജീവനക്കാരെ വടക്കോട്ട് പറപ്പിച്ചു; അന്വേഷണത്തില്‍ തെളിഞ്ഞത് അക്കൗണ്ട്സ് ഓഫീസറുടെ പകവീട്ടല്‍; ഹയര്‍ സെക്കന്ററി ചെങ്ങന്നൂര്‍ ആര്ഡിഡിയിലെ മുന്‍ വനിതാ സൂപ്രണ്ടിന് ഒടുവില്‍ നീതിശ്രീലാല് വാസുദേവന്‍30 Dec 2025 12:14 PM IST
INVESTIGATIONഅമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ സന്ധ്യാനേരത്ത് എത്തി യുവതിയെ കീഴ്പ്പെടുത്തി; കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി; സിഐ ബിനു തോമസിന്റെ 32 പേജ് ആത്മഹത്യാക്കുറിപ്പില്‍ പേര് വെളിപ്പെടുത്തി; പീഡനത്തിന് കൂട്ടുനില്ക്കാന് ബിനുവിനെയും നിര്‍ബന്ധിച്ചു; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:21 PM IST
INVESTIGATIONഅനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചു; 12 ദിവസം മുമ്പ് ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ് എച്ച് ഒയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വിവരം പൂഴത്താന്‍ ശ്രമം നടന്നെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 3:56 PM IST