You Searched For "മൈക്ക് വാള്‍ട്‌സ്"

മൈക്ക് വാള്‍ട്‌സിനെ നീക്കി പകരം മാര്‍ക്കോ റൂബിയോയെ ഇടക്കാല ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി ട്രംപ്; വാള്‍ട്‌സ് യുന്നിലേക്കും; യെമനിലെ വിവര ചോര്‍ച്ചയില്‍ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ്; സിഗ്‌നല്‍ ചാറ്റില്‍ മാധ്യമപ്രവര്‍ത്തകനെ തെറ്റായി ഉള്‍പ്പെടുത്തിയത് സുരക്ഷാ വീഴ്ചയായപ്പോള്‍
ഒരു കുഞ്ഞുപോലും അറിഞ്ഞില്ല; ഗോള്‍ഡ്‌ബെര്‍ഗ് എല്ലാം കണ്ടു, അറിഞ്ഞു, പോയി; യെമന്‍ ആക്രമണത്തെ കുറിച്ചുള്ള യുഎസ് ഭരണകൂടത്തിലെ ഉന്നതരുടെ സിഗ്നല്‍ ആപ്പ് ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; മൈക്ക് വാള്‍ട്‌സിനെ ന്യായീകരിച്ച് ട്രംപ്; വന്‍ ദേശീയ സുരക്ഷാ വീഴ്ചയില്‍ വൈറ്റ്ഹൗസില്‍ കോളിളക്കം
ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ക്കാന്‍ ട്രംപിന്റെ പുതിയ തന്ത്രം; ഉഷ വാന്‍സിന്റെ സന്ദര്‍ശനത്തിന്റെ മറവില്‍ അയയ്ക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെയും സംഘത്തെയും; പൊട്ടിത്തെറിച്ച് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി; അധികാരം കാണിക്കാനുള്ള വരവെന്ന് രോഷപ്രകടനം