You Searched For "മോദി"

ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കിയ മൂന്ന് നിയമങ്ങൾ; രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ മോദി മാപ്പു പറഞ്ഞ് പിൻവലിക്കുന്നത് ഈ മൂന്ന് നിയമങ്ങൾ
മോദി മുസ്ലീമുകളെ ഉന്മൂലനംചെയ്യുന്നുവെന്ന് വിലപിക്കുന്ന ഇസ്ലാമിസ്റ്റുകൾ എന്തേ ഉറിംഖിയിലെ ദുർവിധിയെ കുറിച്ച് മിണ്ടുന്നില്ല ? 18 കോൺസെൻട്രേഷൻ കാമ്പുകളിൽ മുസ്ലീങ്ങളെ ഇരുത്തിപ്പൊരിക്കുന്ന ചൈനീസ് ക്രൂരതയുടെ ഭയാനക ദൃശ്യങ്ങൾ പുറത്ത്
ഭാവി പ്രധാനമന്ത്രിയായി മോദിയുടെ മനസ്സിലാര്? പ്രധാനമന്ത്രി തോളിൽ കയ്യിട്ട ഫോട്ടോ പങ്കുവെച്ച് യോഗി ആദിത്യനാഥ്; ഒപ്പം പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു എന്ന ഹിന്ദി കവിതയും; എക്കാലത്തെയും വിശ്വസ്തനായ അമിത്ഷായെ മോദി കൈവിടുമോ?
പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു; ഭാവി പ്രധാനമന്ത്രി ചർച്ചയ്ക്ക് കരുത്ത് പകരാൻ ജോവറിൽ 5000 ഹെക്ടറിൽ 29,560 കോടിയുടെ പദ്ധതി; യുപിയിൽ യോഗി ഭരണ തുടർച്ചയ്ക്ക് നോയിഡയിൽ ഈ തറക്കല്ലിടൻ; മോദിയും ആദിത്യനാഥും വീണ്ടും ഒരു വേദിയിൽ
കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി; കോൺഗ്രസിനെതിരെ വിമർശനവുമായി മോദി; പ്രധാനമന്ത്രിയുടെ വിമർശനം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ പരിപാടിയിൽ; ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ പാർട്ടികൾ
നൂറുകോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് നിങ്ങൾക്ക്? മോദിയെ ടിവിയിൽ കാണുമ്പോൾ കണ്ണടയ്ക്കുമോ? കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സിപിഎമ്മിന്റെ ഉഗ്രശാസന: കെ റെയിൽ വിരുദ്ധ സമരത്തിൽ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്മാറി; സെമിനാറുകളിൽ നിന്നും പോസ്റ്റർ പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കും; എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നും എതിരു നൽക്കരുതെന്നും നേതാക്കളോട് ആവശ്യപ്പെട്ടത് എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി
ജനങ്ങളുടെ പോക്കറ്റ് കീറിയാലും സർക്കാറിന് വൻ ലാഭം; ഇന്ധന നികുതി വഴി മൂന്ന് വർഷം കൊണ്ട് കേന്ദ്രസർക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ; വെളിപ്പെടുത്തലുമായി നിർമല സീതാരാമൻ
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തും
ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; കോവിഡ് കാലത്തുൾപ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി
അമേഠിയിലെ ജനമനസ്സിൽ എനിക്ക് സ്ഥാനമുണ്ട്; യുപിയിൽ തെരഞ്ഞെടുപ്പു ചൂട് മുറുകവേ രാഹുൽ ഗാന്ധി പ്രിയങ്കക്കൊപ്പം അമേഠിയിൽ; ഹിന്ദുത്വവാദികൾ അധികാരത്തിൽ പിടിച്ചുതൂങ്ങാൻ നുണകൾ പറയുന്നെന്ന് വിമർശനം; യോഗിയെയും വികസനത്തെയും ഉയർത്തിക്കാട്ടി അധികാരം ഉറപ്പിക്കാൻ മോദിയുടെ തന്ത്രങ്ങളും