You Searched For "മോദി"

പച്ചക്കൊടി പ്രതീക്ഷിച്ചെത്തിയ പിണറായിക്ക് മോദി നൽകിയത് ചുവപ്പു കൊടി! വേഗം അനുമതി നൽകി സഹായിക്കണം; സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണം; വികസന വിരുദ്ധ പ്രചരണത്തിൽ നിന്നും മന്ത്രി മുരളീധരനെ തടയണം; പാർലമെന്റ് ഹൗസിലെ ചർച്ചയിൽ മുഖ്യമന്ത്രി വച്ചത് മൂന്ന് നിർദ്ദേശങ്ങൾ; കെ റയിലിൽ ഉറപ്പ് നൽകാതെ പ്രധാനമന്ത്രി
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ മോദി ഒന്നും മിണ്ടുന്നില്ല; സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് ഈ മൗനം; വെറുപ്പ്, അക്രമം, നിഷേധം എന്നിവ രാജ്യത്തെ ദുർബലപ്പെടുത്തുന്നു; മോദിക്കെതിരെ സംയുക്ത പ്രസ്താവനയുമായി  13 പ്രതിപക്ഷ പാർട്ടികൾ; ഒപ്പിടാതെ മായാവതിയും അഖിലേഷ് യാദവും
എതിർ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു; മോദീജീ താങ്കൾ മനസ്സിലാക്കിക്കോളു, പൂവല്ല, തീയാണ്, തലകുനിക്കില്ല: വെല്ലുവിളിയുമായി ജിഗ്നേഷ് മേവാനി
ഓരോ രാജ്യത്തും ഓരോ കരാർ; യുക്രെയിനെ തള്ളാതെ റഷ്യയെ പിണക്കാതെ യുദ്ധ പ്രതികരണങ്ങൾ; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുദ്ധത്തെ തള്ളി പറയൽ; ജർമനിയേയും ഡെന്മാർക്കിനേയും കീഴടക്കി; അവസാന ദിവസം ഫ്രാൻസിൽ; കൈയടി നേടി മോദിയുടെ യൂറോപ്യൻ യാത്ര; ലോക നേതാവായി പ്രധാനമന്ത്രി
ഹിന്ദിയിൽ വരവേറ്റ ജാപ്പനീസ് ബാലൻ; വ്യാവ്, എവിടുന്നാ ഹിന്ദി പഠിച്ചേ എന്ന് മോദി; തന്നെ ആശ്ചര്യപ്പെടുത്തിയ ബാലന് അഭിനന്ദനവും ഓട്ടോഗ്രാഫും; മലയാളത്തിൽ സ്വാഗതം;ടോക്യോയിലെ വരവേൽപ്പ് ഇങ്ങനെ
അവശ്യസാധനങ്ങളുടെ വിലവർദ്ധനയും തൊഴിലില്ലായ്മയും ആശങ്ക; കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്തു; സർക്കാർ പ്രതീക്ഷ നിറവേറ്റി; സർവേയിൽ മികച്ച റേറ്റിങ്; പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിലും ജനസമ്മിതിയിൽ മോദി തിളങ്ങുന്നു
പ്രതിരോധ സഹകരണം കൂട്ടി നയതന്ത്ര സൗഹൃദം ശക്തിപ്പെടുത്തും; സൈബർ സുരക്ഷയിൽ ലക്ഷ്യമിടുന്നതും സഹകരണം; തീവ്രവാദത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്കുകളിൽ പരസ്പര സഹകരണം; രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവച്ചും രാഷ്ട്ര സുരക്ഷ ശക്തമാക്കും; ഇസ്രയേലും ഇന്ത്യയും കൂടുതൽ അടുക്കും; നിർണ്ണായക ചർച്ച ഡൽഹിയിൽ
ആ അഗ്നി ബിജെപിക്കെതിരെ ആളിപ്പടരുമോ? പുതിയ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോൾ പുറത്തു കടക്കാൻ പഴുതു തേടി കേന്ദ്രം; മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികളും; യുവാക്കളുടെ വികാരം കണക്കിലെടുക്കണം അഗ്നിപഥ് പിൻവലിക്കണമെന്ന് രാജസ്ഥാനിൽ പ്രമേയം; ബിഹാറിൽ എൻഡിഎ സഖ്യത്തിലും വിള്ളൽ
ഏഴുപാർട്ടികളെ കൂട്ടിക്കെട്ടി ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ നിതീഷിന്റെ നോട്ടം അങ്ങ് ഡൽഹിയിലേക്ക്; അയ്യോ....പോകരുതേ നിതീഷ് എന്ന് ബിജെപി മുറവിളി കൂട്ടാത്തതും പ്രധാനമന്ത്രി കസേര മോഹം തിരിച്ചറിഞ്ഞ്; പാർത്ഥ ചാറ്റർജി വിവാദത്തോടെ മമതയ്ക്ക് നിറം മങ്ങിയതോടെ പ്രതിപക്ഷ നായകനായി ദേശീയ മോഹങ്ങൾ സാക്ഷാത്കരിക്കാൻ ജെഡിയു നേതാവ്