INVESTIGATIONകവർച്ച നടത്തി മടങ്ങവെ ബൈക്ക് എടുക്കാൻ മറന്നു; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു; പിന്നാലെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാവ് സ്റ്റേഷനിൽ; കാന്തല്ലൂർ ക്ഷേത്രത്തിലെ മോഷ്ടാവ് പിടിയിലായത് ഇങ്ങനെസ്വന്തം ലേഖകൻ10 Jan 2025 12:38 PM IST
KERALAMഓട്ടു വിളക്കുകളും,ഓട്ടു തൂക്കുവിളക്കുകളും,ഓട്ടു കിണ്ടിയും കവർന്നു; ക്ഷേത്രമോഷണകേസിൽ പ്രതി അറസ്റ്റില്‍; സംഭവം അമ്പലപ്പുഴയിൽസ്വന്തം ലേഖകൻ27 Dec 2024 4:10 PM IST
Newsഒരു ആക്രിക്കടയില്‍ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയില്‍ വിറ്റത് ഒരു മാസത്തിന് ശേഷം; മോഷ്ടാവ് മൊട്ടബിനു പത്തനംതിട്ട പോലീസിന്റെ പിടിയില്ശ്രീലാല് വാസുദേവന്‍12 Dec 2024 7:23 PM IST
INVESTIGATIONവാറ്റ് കേസിൽ ജയിലായി; തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും മൊബൈൽ ഫോണും സ്വർണവും മോഷണം പോയതായി കണ്ടെത്തി; മാസങ്ങൾ നീണ്ട അനേഷണം; ഒടുവിൽ കേസിൽ വഴിത്തിരിവ്; നഷ്ടമായ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം; എക്സൈസ് ഓഫീസർ പിടിയിൽസ്വന്തം ലേഖകൻ4 Dec 2024 5:58 PM IST
INVESTIGATIONമോഷണത്തിനായി വീടിന്റെ മതിൽ ചാടി; വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമം; പിന്നാലെ കൂടി നാട്ടുകാരും പൊലീസും; ഒടുവിൽ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ; ബാഗിൽ നിന്നും കണ്ടെടുത്തത് മാരക ആയുധങ്ങൾസ്വന്തം ലേഖകൻ30 Nov 2024 11:27 AM IST
KERALAMറെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷണം പോയ കേസ്; പിടിയിലായത് നിരവധി വാഹന മോഷണ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ24 Oct 2024 5:40 PM IST