You Searched For "മോസ്‌കോ"

ഞായറാഴ്ച ഉച്ചകഴിഞ്ഞ് പൊടുന്നനെ കടുത്ത ശ്വാസം മുട്ടലും ചുമയും വയറുവേദനയും തലദേനയും കാരണം പുളഞ്ഞു; തനിക്ക് തീരെ വയ്യെന്ന് സുരക്ഷാ ഗാര്‍ഡുകളെ അറിയിച്ച് ബാഷര്‍ അല്‍ അസദ്; സിറിയന്‍ മുന്‍ പ്രസിഡന്റിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്; അസദ് മോസ്‌കോയില്‍ കഴിയുന്നത് തടവറയില്‍ എന്ന പോലെ
ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്  കിറിലോവ് മോസ്‌കോയിലെ ഓഫിസില്‍ നിന്നും മടങ്ങവെ; നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ പ്രതികാരം;  റഷ്യയുടെ വീട്ടുപടിക്കല്‍ വരെ തിരിച്ചടിക്കാന്‍ യുക്രെയ്ന്‍;  സെലെന്‍സ്‌കി സ്വന്തം മരണവിധിയില്‍ ഒപ്പിട്ടെന്ന് റഷ്യ
യുക്രെയിനിന് ദീര്‍ഘദൂര മിസൈലുകള്‍ അനുവദിച്ചതോടെ യൂറോപ്പില്‍ യുദ്ധ കാഹളം മുഴങ്ങി; ക്രിസ്മസിന് മുന്‍പ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ചിലര്‍; യുദ്ധ സാഹചര്യം നേരിടാന്‍ പൗരന്മാര്‍ക്ക് ഗൈഡന്‍സ് പുറത്തിറക്കി സ്വീഡന്‍