You Searched For "മോഹൻലാൽ"

പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ
അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്; മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു; എനിക്ക് ചെയ്യാവുന്നത് ഞാനും; റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അണിയറയിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോഹൻലാലിന്റെ മറുപടി ഇങ്ങനെ
ലാലേട്ടാ ഇതൊന്ന് കേൾക്കണേ...പ്ലീസ്; അധിപനെന്ന ചിത്രത്തിലെ ശ്യാമമേഘമേയെന്ന പാട്ട് കൊച്ചുമിടുക്കി പാടിയതിന് പിന്നാലെ വീഡിയോ സൂപ്പർ ഹിറ്റ് ; കൊഞ്ചിപ്പാടിയ പാട്ടിന് തേടിയെത്തിയത് അഭിനന്ദന പ്രവാഹം; കുരുന്ന് ഗായിക പ്രതിഭയാകട്ടെയെന്ന് ആശംസിച്ച് സമൂഹ മാധ്യമം
നസീർ സാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ഇപ്പോൾ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം സജീവമാണ്; പലരും എന്നോടും രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നിൽക്കാനുമെല്ലാം പറഞ്ഞു; പക്ഷേ ഞാനില്ല; എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം; തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ബിജെപി ഓഫറിനോട് നോ പറഞ്ഞുവെന്ന് ഫാൻസുകാരെ അറിയിച്ച് മോഹൻലാൽ; മോഹൻജി എന്ന മോദിയുടെ വിളി ഫലം കാണാതെ പോകുമ്പോൾ
സിനിമ, സ്പോർട്സ്, രാഷ്ട്രീയം, കല തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭകളിൽ അഭിമാനം കൊള്ളുന്ന അവരുടെ അമ്മമാർക്കായുള്ള ഗാനം; സുചേത സതീഷിന്റെ മാ തുഛേ സലാം ശ്രദ്ധേയം; മോഹൻലാൽ റിലീസ് ചെയ്ത ഗാനം ചർച്ചയാകുമ്പോൾ
ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം; സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം; ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പ്; സ്റ്റാർ മാജിക്കിൽ സൂപ്പർസ്റ്റാറിനെ അപമാനിച്ചത് ലാലപ്പൻ എന്ന് വിളിച്ച് നീചമായ രീതിയിൽ; ആരാധക പ്രതിഷേധത്തിൽ വീഡിയോ പിൻവലിച്ച് മാപ്പു പറഞ്ഞത് ഫ്‌ളവേഴ്‌സ് ടിവി; ശ്രീകണ്ഠൻ നായരുടെ വിനോദ ചാനലിനെതിരെ ഉയരുന്നത് വൻ ആരാധക പ്രതിഷേധം
ഹായ്.. ഗോകുൽ ഗുഡ്‌മോർണിങ്ങ്.... ഞാൻ മോഹൻലാൽ ആണ്.. ടെൻ റുപ്പീ എന്ന ടെലിഫിലിം കണ്ടു... വെരി ഗുഡ്... അത് നിങ്ങൾ ചെയ്തിട്ടു പറഞ്ഞാൽ മതി ഞാൻ ഷെയർ ചെയ്തു താരാം...; ലാലേട്ടിന്റെ ഫോൺ വിളിയിൽ ഞെട്ടിയത് മൂന്ന് മിനിറ്റു കൊണ്ട് വഴിയോരത്ത് ദേശീയ പതാക വിൽക്കാൻ നിന്ന കുട്ടിയുടെ കഥ പറഞ്ഞ പുതുമുഖ ടെലിഫിലിം സംവിധായകൻ; അഭിനന്ദന ഫോൺ സംഭാഷണം കേട്ട് സൂപ്പർതാരത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; കോവിഡു കാലത്തും ലാൽ വിസ്മയം തുടരുമ്പോൾ
കോവിഡു കാലത്ത് താടിയും മുടിയും നീട്ടി വളർത്തിയ ക്വാറന്റൈൻ സ്‌റ്റൈൽ! വീണ്ടും ക്ലീൻ ഷേവിൽ ലാലേട്ടൻ; ഇടതു വശത്ത് പൃഥ്വിയും വലതു വശത്ത് ദുൽഖറും; ആൺ ലോക്ക് കാലത്ത് വൈറലായി മോഹൻലാലിന്റെ പുതിയ സ്റ്റൈൽ; ദൃശ്യം 2ന്റെ മെയ്‌ക് ഓവറിലേക്ക് സൂപ്പർ താരം; കൊറോണയ്ക്ക് ശേഷം ലാൽ ജോർജ്ജു കുട്ടിയായി മാറുന്നു; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾക്ക് പിന്നിലെ അണിയറക്കഥ
ഇതെങ്ങനെയാണ് എടുക്കുന്നത്? ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ ? ദശരഥം സിനിമയിൽ തീയറ്ററുകളിൽ കാണാനാകാതെ പോയ ബീജം ശേഖരിക്കുന്ന രം​ഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പിറങ്ങിയ സിനിമ ചർച്ചയാകുന്നതിങ്ങനെ
മോഹൻലാലിന്റെ കാണ്ഡഹാറിലെ കാമുകി; മമ്മൂട്ടിയുടെ ഫേസ് ടു ഫേസിലെ നായിക; 2008ലെ മിസ് ഇന്ത്യ മൽസരത്തിൽ റണ്ണർഅപ്പായി തുടക്കം; തൊട്ടടുത്ത വർഷം തന്നെ കന്നഡ സിനിമയിൽ ആരങ്ങേറ്റം; ആദ്യ ചിത്രം ഹിറ്റായതോടെ ഇൻഡസ്ട്രിയുടെ ഭാഗ്യതാരമായി; കന്നടയിലും തെലുങ്കിലുമായി 25ലേറെ ചിത്രങ്ങൾ; വില്ലനായത് വഴിവിട്ട സൗഹൃദവും നിശാപാർട്ടികളും; ബംഗലൂരു മയക്കുമരുന്നുകേസിൽ രാഗിണി ദ്വിവേദി അറസ്റ്റിലാവുമ്പോൾ ഞെട്ടലോടെ തെന്നിന്ത്യൻ സിനിമാലോകം
നീട്ടി വളർത്തിയ മുടിയും താടിയും വെട്ടി ദൃശ്യം 2നായി തയ്യാറായെങ്കിലും ഷൂട്ടിങ് നീളാൻ കാരണമായത് താരത്തിന്റെ ആയൂർവേദ ചികിത്സ; വർഷങ്ങളായി പതിവുള്ള ആയൂർവേദ ചികിത്സയ്ക്ക് ശേഷം മാത്രം ഇനി ലാലേട്ടൻ ദൃശ്യത്തിലെ ജോർജൂട്ടിയായി സെറ്റിലേക്കെത്തു; ഇലക്കീറിലെ പ്രസാദം പുരോഹിതരിൽ നിന്ന് ഏറ്റുവാങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ;  ചിത്രങ്ങൾ എവിടെയെന്ന് അറിയാൻ ആകാംഷയോടെ ആരാധകരും