Top Stories'കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കും, അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യും; കൂടുതല്‍ പറയാനാവില്ല'; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതില്‍ യുഎസ് എംബസിയുടെ വിശദീകരണം ഇങ്ങനെ; സി 17 സൈനിക വിമാനത്തില്‍ കയറ്റിവിട്ടത് 205 ഇന്ത്യക്കാരെ; ടെക്സസില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുക അമൃത്സറില്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 12:27 PM IST