You Searched For "യുപി"

കാമ്പസിലെ ഖബറിനെ പള്ളിയാക്കി മാറ്റി കോളജ് തങ്ങളുടേതെന്ന് വഖഫ് ബോര്‍ഡ്; വാരാണസിയിലെ 115 വര്‍ഷം പഴക്കമുള്ള ഉദയ് പ്രതാപ് കോളജും നിയമക്കുരുക്കില്‍; ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍; മുനമ്പം ഒറ്റപ്പെട്ടതല്ല; രാജ്യത്തിന്റെ നൂറിലേറെ ഭാഗങ്ങളില്‍ വഖഫ് തര്‍ക്കം രുക്ഷം
യുപിയിലെ സംബാലില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കിടെ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പട്ടു; 30 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു; കല്ലെറിഞ്ഞും കാറുകള്‍ക്ക് തീയിട്ടും പ്രതിഷേധക്കാര്‍; സംഘര്‍ഷത്തിനിടെ സര്‍വേ പൂര്‍ത്തിയാക്കി അഭിഭാഷക കമ്മീഷന്‍
ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു കുടുംബം; രണ്ട് സമജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഉപതിരഞ്ഞെടുപ്പിനിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച് യുവതിയുടെ കൊലപാതകം