INVESTIGATIONവണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു; കുഞ്ഞുമോള്‍ വീണ് കിടക്കുമ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്ന് നാട്ടുകാര്‍; രണ്ട് പേരും മദ്യലഹരിയില്‍; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Sept 2024 4:50 AM