You Searched For "യുവമോര്‍ച്ച നേതാവ്"

പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും;  തിരിച്ചെത്തിയാല്‍ ക്രൂരമായി മര്‍ദിക്കും;  മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കും;  ശരീരത്തില്‍ മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകള്‍; വിവാഹ മോചിതയായ യുവതി നേരിട്ടത് നിരന്തര പീഡനം; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി; യുവമോര്‍ച്ച നേതാവ്  ഗോപു പരമശിവനെതിരെ വധശ്രമത്തിന് കേസ്‌
മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് ക്രൂരമര്‍ദനം; ലിവ് ഇന്‍ പങ്കാളിയെ മര്‍ദിച്ചെന്ന് യുവതിയുടെ പരാതി;  യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി  കസ്റ്റഡിയില്‍; വധശ്രമത്തിന് കേസെടുത്ത് പൊലീസ്