You Searched For "യൂറോപ്പ്"

യുദ്ധക്കളത്തില്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ് റഷ്യ; വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് യൂറോപ്പിനെ തണുപ്പിക്കാനുള്ള നീക്കമോ?
ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ച ക്രൈസിസ് യോഗത്തിലേക്ക് ഓടിയെത്തി യൂറോപ്യന്‍ രാജ്യതലവന്മാരും കനേഡിയന്‍ പ്രധാനമന്ത്രിയും; ട്രംപിനെ പിണക്കാതെ യുക്രൈനെ പിന്തുണക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ആദ്യം സെലന്‍സ്‌കി മാപ്പ് പറയട്ടെ എന്നിട്ട് ആവാം ബാക്കിയെന്ന പിടിവാശിയില്‍ ട്രംപ്: യൂറോപ്പും അമേരിക്കയും വഴി പിരിയാതിരിക്കാന്‍ അവസാന നീക്കങ്ങള്‍
കാഹളം മുഴക്കി പാരീസില്‍ ഒത്തുകൂടിയ യൂറോപ്യന്‍ രാജ്യ തലവന്മാര്‍ അടിച്ചു പിരിഞ്ഞു; ജര്‍മ്മന്‍ ചാന്‍സലര്‍ വേഗം സ്ഥലം വിട്ടതോടെ അമേരിക്ക ഇല്ലാതെ സുരക്ഷയില്ലെന്ന് പ്രമേയം; യൂറോപ്പിലെ അമേരിക്കന്‍ സേനയെ പിന്‍വലിച്ച്  തിരിച്ചടിക്കാന്‍ ട്രംപും
യൂറോപ് സ്വന്തം സേനയുണ്ടാക്കണം; അതിനുള്ള സമയം വന്നിരിക്കുന്നു; ഞങ്ങളെ പിന്തുണക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല; മ്യൂണിക്കിൽ ആഞ്ഞടിച്ച് സെലൻസ്കി
ചൈനയും റഷ്യയും ഒന്നുമല്ല ഫ്രീ സ്പീച്ചിന് തടസ്സം.. ബ്രിട്ടനും യൂറോപ്പുമാണ്; ക്ലിനിക്കിന് മുന്‍പില്‍ പ്രാര്‍ത്ഥിച്ചാല്‍ കേസെടുക്കുന്നിടത്ത് എന്ത് സ്വാതന്ത്ര്യം? മ്യൂണിക് ഫ്രീ സ്പീച്ച് കോണ്‍ഫറന്‍സില്‍ ബ്രിട്ടനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ വൈസ് പ്രസിഡണ്ട്
അഞ്ചാഴ്‌ച്ചത്തേക്ക് അടച്ചുപൂട്ടി നെതർലാൻഡ്സ്; ലോക്ക്ഡൗൺ ഔദ്യോഗികമാക്കി ജർമ്മനി; അടുത്ത നിയന്ത്രണങ്ങളോടെ ഇറ്റലി; ലോകം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
50 വർഷത്തിനിടയിലെ ഏറ്റവും ഭീതിദമായ മഞ്ഞുവീഴ്‌ച്ചയിൽ പ്രിടിച്ചു നിൽക്കാനാകാതെ മാഡ്രിഡ്; സ്പാനിഷ് തലസ്ഥാനം മഞ്ഞു മഴയിൽ യുദ്ധക്കളമായി; ബ്രിട്ടനിൽ സകലയിടങ്ങളിലും മൂടൽ മഞ്ഞു നിറഞ്ഞതോടെ ഗതാഗതം താറുമാറായി; സൈബീരിയൻ മഞ്ഞിൽ വിറച്ച് യൂറോപ്പ്
പാസ്സ്പോർട്ടിൽ ആറുമാസ കാലവധി ഇല്ലെങ്കിൽ കുടുങ്ങും; കാറോടിക്കാനും വളർത്ത് മൃഗങ്ങളെ കൊണ്ടുപോകാനും ചികിത്സയ്ക്കും പുതിയ നിയമങ്ങൾ; ബ്രെക്സിറ്റ് മറന്നു യൂറോപ്പിലേക്ക് പറക്കും മുൻപ് അറിയാൻ
32 ഡിഗ്രി സെൽഷ്യസ് കടന്ന് ബ്രിട്ടനിൽ താപനില; മൂന്നു ദിവസം ഇനിയും ചൂട് ഉയരും; തുണി അഴിച്ച് കളഞ്ഞിട്ടും ചുട്ടുപൊള്ളുന്നുവെന്ന് ഇംഗ്ലീഷുകാർ; യൂറോപ്പിൽ മഴ കനക്കുമ്പോൾ ബ്രിട്ടനിൽ കൊടും ചൂട്
നോർത്ത് സീയിൽ കടലിളക്കം; ജർമ്മനിയിലും ഇറ്റലിയിലും ബെൽജിയത്തിലും നഗരങ്ങൾ വെള്ളത്തിൽ; 200 പേരോളം മരണമടഞ്ഞു; തുർക്കിയിലും സാർഡിനിയയിലും കാട്ടുതീ; വിചിത്ര കാലാവസ്ഥയിൽ ശ്വാസം മുട്ടി യൂറോപ്പ്
സിസിലിയിൽ ഇന്നത്തെ താപനില 48 ഡിഗ്രി സെൽഷ്യസ്; യൂരോപ്പ് ഇന്നുവരെ കണ്ടിട്ടില്ലാത്ത കൊടും ചൂടിൽ മിക്ക രാജ്യങ്ങളും ചുട്ടുപൊള്ളുന്നു; കാട്ടുതീയും അത്യൂഷ്ണവും മൂലം യൂറോപ്പിലെ ജീവിതം വഴിമുട്ടുന്നു
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുവാൻ ശ്രമിക്കുകയാണോ ? അത്യാകർഷകങ്ങളായ ഓഫറുകളുമായി സ്പെയിനും ഇറ്റലിയുമടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾ; ഗ്രാമങ്ങളിലേക്ക് കുടിയേറുന്ന വിദേശികൾക്ക് സാമ്പത്തിക സഹായമുൾപ്പടെ പല ആനുകൂല്യങ്ങൾ; നഗരവത്ക്കരണത്തിന്റെ കാലത്ത് ഗ്രാമങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങി യൂറോപ്പ്