You Searched For "യോഗി ആദിത്യനാഥ്"

യു.പി.മുൻ സർക്കാരുകൾക്കെതിരെ വിവാദപരാമർശവുമായി യോഗി ആദിത്യനാഥ്; മുൻ സർക്കാരുകൾ പൊതുപണം വിനിയോഗിച്ചത് ഖബർസ്ഥാനുകൾക്ക് വേണ്ടി; ഇപ്പോൾ വിനിയോഗിക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടിയെന്നും യോഗി
സീറ്റെണ്ണം കുറയുമെങ്കിലും യുപിയിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ ഏറും; യോഗി തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രി ആകും; എസ്‌പി ബിജെപിയേക്കാൾ ബഹുദൂരം പിന്നിൽ; കോൺഗ്രസ് രണ്ടക്കം കടക്കില്ല; ബിഎസ്‌പിക്കും ക്ഷീണം; ടൈംസ് നൗ നവ്ഭാരത് സർവേ ഫലങ്ങൾ ഇങ്ങനെ
അബദ്ധവശാൽ ഹിന്ദുക്കളായവർക്ക് ഹിന്ദുവിനെയും ഹിന്ദുത്വയെയും കുറിച്ച് എന്തറിയാനാണ്?; രാഹുൽ ഗാന്ധി ഒരു ഇലക്ഷൻ ടൂറിസ്റ്റ്; വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായും