You Searched For "യോഗി ആദിത്യനാഥ്"

യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പിണറായി സർക്കാർ അവസരം ഒരുക്കുന്നു; കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമക്ഷേത്രം മോദി സാക്ഷാൽക്കരിച്ചു; ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യോഗി ആദിത്യനാഥിന്റെ പ്രചരണം
ഒരുവീടും സീൽ ചെയ്തില്ല; ബാരിക്കേഡ് കെട്ടിയില്ല; പേടിയാണ് കോവിഡിനേക്കാൾ വലിയ ശത്രുവെന്ന് ആളുകളോട് പറഞ്ഞു; ലക്‌നൗവിലെ കോവിഡ് കേസുകൾ ആറായിരത്തിൽ നിന്ന് നാൽപതാക്കി കുറച്ച് മാജിക്ക്; മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഡോ.റോഷി ജേക്കബിന് കൈയടി
ഉത്തർപ്രദേശിൽ വിജയിക്കാൻ ഉവൈസിയുടെ പ്രാഗത്ഭ്യം പോര;  വെല്ലുവിളിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്;  ഉത്തർപ്രദേശിലെ നേട്ടത്തിന് പിന്നിൽ മോദിയുടെ ക്ഷേമപ്രവർത്തനങ്ങളെന്നും യോഗി
ഉത്തർപ്രദേശിൽ വീണ്ടും യോഗി ആദിത്യനാഥിന്റെ ഭരണം വരും; ബിജെപി മുൻതൂക്കം പ്രഖ്യാപിച്ച് സീ വോട്ടർ സർവേ ഫലം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥിനെ 40 ശതമാനം പേരുടെ പിന്തുണ; അഖിലേഷ് യാദവിനെ പിന്തുണച്ച് 27 ശതമാനം പേരും; പഞ്ചാബിൽ അധികാരത്തിലെത്തുക ആംആദ്മി പാർട്ടിയെന്നും നിരീക്ഷണം
കലാപമില്ല; വ്യവസായ സൗഹൃദം; കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനം; വാഗ്ദാനങ്ങൾ പൂർത്തിയാക്കി; യുപിയെ ഉത്തംപ്രദേശ് ആക്കിയെന്ന് യോഗി ആദിത്യനാഥ്; 350 ലേറെ സീറ്റിൽ ബിജെപി ജയിക്കുമെന്നും പ്രതികരണം
യുപി തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുമ്പോൾ തിരിച്ചടിയായി ലഖിംപുർ ഖേരി സംഭവം; അജയ് മിശ്രയെ വിളിച്ചുവരുത്തി അമിത് ഷാ; മിശ്രയെ രാജി വയ്‌പ്പിച്ച് പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമം