You Searched For "യോഗി ആദിത്യനാഥ്"

മനുഷ്യ-മൃഗ വിസര്‍ജ്യത്താല്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം അമിതമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്;  മഹാകുംഭിലെ വെള്ളം കുളിയ്ക്കാന്‍ മാത്രമല്ല, ആച്മന്നിനും ഉപയോഗിക്കാമെന്ന് യോഗി ആദിത്യനാഥ്;  മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കമെന്നും യുപി മുഖ്യമന്ത്രി നിയമസഭയില്‍
പിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾ
ലൗ ജിഹാദ് എന്നൊന്നില്ല; കേരളത്തിൽ ഇതൊന്നും നടക്കില്ലെന്ന് ബിജെപി യോഗിക്ക് പറഞ്ഞുകൊടുക്കണം; ലൗ ജിഹാദ് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം: എ വിജയരാഘവൻ
മുസ്ലിംവിഭാഗത്തോട് വിവേചനമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷേമപദ്ധതികളിൽ 35 ശതമാനം വരെ ആനുകൂല്യം കൈപ്പറ്റുന്നത് മുസ്ലിംജനത; പ്രതികരണം മുസ്ലിംവിവേചനമുണ്ടെന്ന ആരോപണത്തിനെതിരെ
യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പിണറായി സർക്കാർ അവസരം ഒരുക്കുന്നു; കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമക്ഷേത്രം മോദി സാക്ഷാൽക്കരിച്ചു; ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യോഗി ആദിത്യനാഥിന്റെ പ്രചരണം