You Searched For "രണ്ടുവയസുകാരി"

അച്ഛനമ്മമാര്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങിയ നാടോടി ബാലികയോട് കൊടുംക്രൂരത; രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു; പോക്‌സോ കേസില്‍ പ്രതി ഹസ്സന്‍കുട്ടിക്ക് 67വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി
കുട്ടിയുടെ ഡിഎന്‍എ അച്ഛന്റേതുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറിന്റേതുമായും പൊരുത്തമില്ല; ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്; കുട്ടിയുടെ യഥാര്‍ഥ പിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി; ശ്രീതു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്