You Searched For "രഹസ്യം"

കിം ജോങ് ഉന്നിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നേവി സീലുകളെ ഉത്തരകൊറിയയിലേക്ക് അയച്ചു; ആ ചെറു കപ്പല്‍ കൊറിയന്‍ സൈന്യത്തിന്റേതെന്ന തെറ്റിധാരണയില്‍ വെടിവയ്പ്പ്; അന്തര്‍വാഹിനികളില്‍ എത്തിയുള്ള അമേരിക്കന്‍ നുഴഞ്ഞു കയറ്റം നടന്നില്ല; ആ യുഎസ് നീക്കം പാളിയ കഥ
ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ യോഗതീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ല! രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണം ഒന്നും പുറത്തു വിടാനാവില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് വിചിത്ര മറുപടി; ആരോഗ്യ ഗവേഷണ സ്ഥാപനത്തില്‍ എന്താണ് രാഷ്ട്രീയ തീരുമാനങ്ങളെന്ന് ജീവനക്കാര്‍; പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷമുളള പുതിയ കീഴ് വഴക്കമെന്ന് ആരോപണം
വെളളരിക്കയും ഉരുളക്കിഴങ്ങും തൊടില്ല; വർക്കൗട്ട് ചെയ്യുന്നത് സ്ഥിരം ശീലം; വെള്ളം കുടിയും മുടക്കില്ല; ഷൂട്ടിനിടയിലും മറക്കാതെയുള്ള ആഹാര ക്രമങ്ങൾ; രഹസ്യങ്ങൾ പരസ്യമാക്കി താരം; രശ്മികയുടെ ബ്യൂട്ടി സീക്രട്ടിന് പിന്നിൽ!