You Searched For "രാജിവെച്ചു"

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു; രാജിക്കാര്യം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത് രൂപാണി തന്നെ; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി ആസ്ഥാനത്ത് യോഗം ചേരുന്നു; അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖംമിനുക്കൽ നടപടിയുടെ ഭാഗമെന്ന് സൂചന
പത്തനംതിട്ടയിലെ കേരളാ കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന കമ്മറ്റിയംഗം പികെ ജേക്കബ് അടക്കം പാർട്ടി വിട്ടു; ഇനി കേരളാ കോൺഗ്രസ് ബിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് രാജി വെച്ചവർ; ലയന സമ്മേളനം 30 ന്
സ്പീക്കർ ഭരണപക്ഷത്തിന് കുട പിടിച്ചു; സജി ചെറിയാൻ രാജിവെച്ചില്ലെങ്കിൽ ഗവർണറെ കാണും; രാജിവെച്ച് ആർഎസ്എസിൽ ചേർന്നാൽ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനവും കിട്ടും; ഭരണഘടനാ ശിൽപ്പികളെ ആക്ഷേപിക്കാൻ ധൈര്യം നൽകിയത് സിപിഎമ്മാണോ? വിമർശിച്ചു വി ഡി സതീശൻ