You Searched For "രാഹുല്‍"

ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും; അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം; ആറു പേരുടെ പ്രതികരണം എല്ലാം നിശ്ചയിക്കും; പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലുള്ളത് അതിവേഗം നിഗമനത്തില്‍ എത്തുകയെന്ന വെല്ലുവിളി; രാഹുലിനെ ഇരകള്‍ കുടുക്കുമോ?
നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചു; തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി എന്തു സംഭവിക്കും; വ്യാജ രേഖാ കേസും മുറുക്കും; ഗര്‍ഭഛിദ്രം നടന്ന ആശുപത്രി തപ്പി പോലീസ്
പാലക്കാട് എംഎല്‍എയ്‌ക്കെതിരായ കേസില്‍ അസാധാരണ നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ സംഘം അതീവ രഹസ്യമായി അടൂരില്‍ എത്തി; പെണ്‍കുട്ടികളെ പന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അണിയറ നീക്കം; ഏത് നിമിഷവും വീട്ടിലേക്ക് ക്രൈംബ്രാഞ്ച് എത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകുമോ?
ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും; പോലീസ് മേധാവിയ്ക്ക് ലഭിച്ച ആറു പരാതികളും ഗുരുതര കുറ്റകൃത്യം; ഇരകളാക്കപ്പെട്ടവര്‍ പരാതി നല്‍കാതിരിക്കാന്‍ പോലീസ് എന്തു ചെയ്യും? അന്വേഷണത്തില്‍ അവ്യക്തതകള്‍ മാത്രം
അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയില്‍ രാഹുലിന്റെ പേര്; തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു; പ്രതിഫലം നല്‍കിയുള്ള വ്യാജ രേഖാ നിര്‍മ്മാണം; മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് തിരക്കഥ ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തിലിന് തടസ്സങ്ങളുണ്ടായേക്കാം, പാലക്കാട്ടെ കാര്യങ്ങള്‍ നോക്കാന്‍ അവിടെ എംപിയുണ്ട്, കൂടെ ഷാഫി പറമ്പിലും; മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ ഒരു പരാതി പോലുമില്ലാതെ; ആരോപണങ്ങള്‍ പുകമറയെന്ന് തെളിഞ്ഞാല്‍ സസ്പെന്‍ഷന്‍ അവസാനിപ്പിക്കാമെന്ന് കെ മുരളീധരന്‍
രാഹുല്‍ ആന്‍ഡ് രാഹുല്‍; രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി; ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി; രാഹുലിന് പറയാനുള്ളത് കേട്ട ശേഷം രാജികാര്യത്തില്‍ തീരുമാനമാക്കാന്‍ പാര്‍ട്ടി നേതൃത്വവും
എംഎല്‍എ സ്ഥാനവും മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന വാശിയില്‍ സതീശന്‍; രാഹുലിന് പാലക്കാട്ടെ നിയമസഭാ അംഗത്വം ഒഴിയണമെന്ന സന്ദേശം പ്രതിപക്ഷ നേതാവ് നല്‍കിയെന്ന് സൂചന; ചെന്നിത്തലയും ഇതേ നിലപാടില്‍; ഇരുട്ടില്‍ തപ്പി കെപിസിസി; തീരുമാനം രാഹുലിന് വിടാന്‍ ഹൈക്കമാണ്ട്; രാഹുല്‍ രാജിവച്ചേക്കും
എംഎല്‍എയായപ്പോള്‍ സ്വഭാവം അറിഞ്ഞിട്ടും സമ്മതം മൂളിയ അച്ഛന്‍! രാഹുലിനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കിയവരില്‍ കോണ്‍ഗ്രസുകാരനായ മുന്‍ ജനപ്രതിനിധിയുടെ മകളും; നേതാവിന്റെ മകളെ ഒഴിവാക്കിയത് കുറഞ്ഞ ജാതിയുടെ കാരണം പറഞ്ഞ്; ആരാണ് ഫെനി നൈനാന്‍? മാങ്കൂട്ടത്തില്‍ ഹൂ കെയേഴ്‌സ്; ഞെട്ടിക്കുന്ന ചാറ്റര്‍ജി കഥകള്‍ പുറത്ത്
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഓഡിയോയുടെ ആധികാരികത ഉറപ്പിച്ച് പോലീസ്; ആ യുവതിയെ പോലീസിന് പിടികിട്ടി; മൊഴി നല്‍കിയാല്‍ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കും; ഗര്‍ഭഛിദ്ര സമ്മര്‍ദ്ദ കുറ്റം ചുമത്താന്‍ ആ ഓഡിയോയില്‍ ശാസ്ത്രീയ പരിശോധന അനിവാര്യം; പാലക്കാട്ടെ എംഎല്‍എയെ അകത്താക്കാന്‍ സാധ്യത ഏറെ
അര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145