You Searched For "രാഹുൽ ഗാന്ധി"

മോദിക്കെതിരെ രാഹുൽ ഗാന്ധി പ്രയോഗിച്ചപ്പോൾ ചീറ്റിപ്പോയി; പിണറായിക്കെതിരെ പ്രയോഗിക്കുമ്പോൾ ബ്രഹ്മാസ്ത്രം ആകുമോ? ക്ഷേമ പെൻഷനുകളും റേഷൻ കിറ്റുമായി പ്രചരണത്തിൽ മുന്നിലെത്തിയ ഇടതു മുന്നണിക്കൊപ്പം ഓടാൻ യുഡിഎഫിന് കെൽപ്പു നൽകി ന്യായ്; ഐസക്കിന്റെ സുഹൃത്തിന്റെ ആശയം കോൺഗ്രസ് എൽഡിഎഫിനെതിരെ ആയുധമാകുമ്പോൾ
രാഹുൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് എത്തുക വയനാട് എംപിയായി തന്നെ! കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള ആവശ്യം തള്ളി ഹൈക്കമാൻഡ്; പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക മേയിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം; കേരളത്തിൽ രാഹുലിനെ ഉപയോഗിച്ച് ഇളക്കി മറിക്കാമെന്ന കോൺഗ്രസ് സ്വപ്‌നത്തിന് മങ്ങൽ
ഞാൻ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിക്കുന്നു; നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? നരേന്ദ്ര മോദിയെ വിമർശിച്ചു രാഹുൽ ഗാന്ധി
വെങ്കായം, കല്ലുപ്പ്.. തൈര്.. വൈറൽ ഫുഡ് വ്ളോഗർമാർക്കൊപ്പം സൊറ പറഞ്ഞ് ഇലയിൽ ബിരിയാണി കഴിച്ച് രാഹുൽ ഗാന്ധി; വില്ലജ് കുക്കിങ് ചാനലിന്റെ പാചക ശാലയിൽ രാഹുൽ എത്തിയപ്പോൾ
നരേന്ദ്ര മോദി ഭീരു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകി; ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റം ഭീരുത്വം; ചൈനക്കെതിരെ നിലകൊള്ളാൻ സൈന്യം തയ്യാറാകുമ്പോഴും പിന്മാറുന്നത് പ്രധാനമന്ത്രിയെന്നും രാഹുൽ
എന്റെ കുടുംബത്തിൽ നിന്ന് അവസാനത്തെ പ്രധാനമന്ത്രി 30 വർഷം മുമ്പ്; പിന്നെ എന്ത് കുടുംബവാഴ്ച? പരിഹസിച്ച് കൊല്ലുന്ന ട്രോളുകൾ എനിക്ക് വഴികാട്ടി: രാഹുലിന്റെ ഓൺലൈൻ അഭിമുഖത്തിനിടെ ഭൂചലനവും; ഇവിടെ ഇപ്പോൾ ഒരു ഭൂചലനം സംഭവിക്കുന്നു....എന്റെ മുറി മുഴുവൻ കുലുങ്ങുന്നു: കൂളായി നേരിട്ട് കോൺഗ്രസ് നേതാവ്
എനിക്കിപ്പോൾ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല, എനിക്കെന്റെ അച്ഛനെ നഷ്ടമായി; ഹിംസയ്ക്ക് നിങ്ങളിൽ നിന്നും ഒന്നും കവർന്നെടുക്കാൻ സാധിക്കില്ല; എന്റെ അച്ഛൻ എന്നിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്; അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്; രാജീവ് ഗാന്ധിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ വികാരഭരിതനായി രാഹുൽ ഗാന്ധി
അച്ഛന്റെ സുഹൃത്തിന്റെ ശവമഞ്ചം ചുമലിലേറ്റി രാഹുൽ; കണ്ണീരോടെ വണങ്ങി പ്രിയങ്കാ ഗാന്ധി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഗാന്ധി കുടുംബം