You Searched For "രാഹുൽ മാങ്കൂട്ടത്തിൽ"

അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത അറിഞ്ഞത്;  എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും മനുഷ്യസ്നേഹിയുമായ കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു;  ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..;  പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
വീട്ടിൽ വിജിലൻസ് റെയ്ഡ്, വീട്ടുകാരൻ കൂളായി ചായ കുടിക്കുന്നു; ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകൾ പോരാളിയെന്ന് വിളിക്കുന്നത്; റെയ്ഡിൽ അരക്കോടി പിടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്; ട്രോളുമായി ഇടത് അനുകൂലികളും
കൊവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർപൂരം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ; മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചപ്പോൾ താങ്കളുടെ നാവ് ക്വാറന്റൈനിൽ ആയിരുന്നോ?  അശീൽ മുഹമ്മദിനോട് ചോദ്യം ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?; ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?; പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ നാല് ചോദ്യങ്ങൾ
എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് നേതാക്കളെ പിന്തുണച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ഭായിക്ക്?; പിഷാരടി കോൺഗ്രസിന്റെ മാൻട്രേക്ക്; പിഷാരടിക്കെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
ഐസക്ക് സാറെ, ലേശം ചോറ് കൂടി! കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്; എൻഡിഎ കൺവീനറുടെ വീട്ടിലെ ഊണിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഇവരൊക്കെ കോൺഗ്രസ്സാണ്, ചരിത്രം സൃഷ്ടിച്ച  കോൺഗ്രസ്സ്; ഇതേ ചേലക്കരയുടെ പ്രതിനിധി ആയിരിക്കുമ്പോഴാണ് കെ. കെ ബാലകൃഷ്ണൻ ദേവസ്വം മന്ത്രിയാകുന്നത്; സഖാക്കൾക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിലെ അയിത്തം നീക്കിയതിൽ സന്തോഷം; ഇനി അയിത്തം മാറേണ്ടത് പോളിറ്റ് ബ്യൂറോയിലാണ്, സഖാവ് എകെ ബാലനിലൂടെ അതും പരിഹരിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
ആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ? ആ പണി നടക്കില്ല സംഘപരിവാറെ എന്ന് തീർത്ത് പറ സഖാവെ, കേരളം ഒന്നിച്ചു നില്ക്കും നിങ്ങൾക്കൊപ്പം... മോദിയെ പേടിക്കാതെന്റെ സഖാവെ..! മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്; ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നിൽക്കും; നമ്മുക്കൊന്നിച്ച് ഈ മഹാമാരിയെ നേരിടാം; വീണ ജോർജിനോട് രാഹുൽ മാങ്കൂട്ടത്തിൽ
പെട്രോൾപമ്പിൽ കോലം കത്തിച്ച് സമരം; മറ്റ് സംഘടനകൾക്ക് നിലവാര സർട്ടിഫിക്കറ്റ് നല്കുന്ന റഹീം ഡിവൈഎഫ്ഐയുടെ നിലവാരത്തെക്കുറിച്ച് പരിശോധിക്കണം; പമ്പ് കൊളുത്തികൾ ആകരുത്: രാഹുൽ മാങ്കൂട്ടത്തിൽ
സിപിഎം തണലിലിരുന്ന് പച്ചയായ സ്ത്രീവിരുദ്ധത പറയുന്നു; ഇത്തരം വൈറസിന് എതിരെ ജാഗ്രത പോര ഭയവും വേണം; സിപിഎം ആക്രമണം നേരിട്ട രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടൻ ഇർഷാദിന് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ