You Searched For "രോഗി"

കോവിഡ് ബാധിതൻ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു; നെഞ്ചുതടവി ശ്വാസം നൽകാൻ മത്സരിച്ച സഹയാത്രികർ ഇനി ക്വാറന്റൈനിൽ; പരിശോധനകൾക്കിടയിലും കോവിഡ് രോഗികൾ പണി നൽകുന്നവിധം
വൃക്കയിലെ കല്ലു മാറ്റാൻ 29-കാരനെത്തിയത് സ്വയം ബൈക്കോടിച്ച്; ഓപ്പറേഷന് നടന്നു പോയ രോഗി തിരിച്ചു വന്നത് കാലുകൾ തളർന്നും ശബ്ദം നഷ്ടപ്പെട്ടും; യൂറോളജിസ്റ്റിന്റെ പിഴവിൽ തിരുവനന്തപുരം കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടെങ്കിലും നൽകിയില്ല; ഡോ ഗോപകുമാറിന്റെ അപ്പീൽ തള്ളി മേൽക്കോടതിയും; പി ആർ എസ് ആശുപത്രിയിൽ നിന്ന് കാട്ടാക്കടക്കാരന് ഹൈക്കോടതി നീതി നൽകുമ്പോൾ
കോവിഡ് വാക്സിൻ എടുത്തു മണിക്കൂറുകൾക്കകം കാലിഫോർണിയയിൽ ഒരു രോഗി മരിച്ചു; മരണകാരണം വാക്സിനുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് സംഘം; വാക്സിൻ വിരുദ്ധർ ആഘോഷത്തിൽ
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ ആരോഗ്യനില വഷളായി; ദുബൈയിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി; വിദേശത്തേക്ക് കൊണ്ടുപോയത്  റോഡപകടത്തിൽ പരിക്കേറ്റ യുറോപ്യൻ വനിതയെ
വിവാഹിതയായ മനോരോഗ വിദഗ്ദയ്ക്ക് രോഗിയുമായി ഉണ്ടായത് അതിരുകവിഞ്ഞ ബന്ധം; ചൂതാട്ടത്തിനു വരെ രോഗിയെ പ്രേരിപ്പിച്ചു; രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പരാതിപ്പെട്ടത് രോഗിയുടെ മുൻ ഭാര്യ; ലൈംഗികാപവാദത്തിൽ ബ്രിട്ടീഷ് ഡോക്ടറുടെ പണി തെറിച്ചപ്പോൾ
വൃക്കയിൽ കല്ലിന്റെ പ്രശ്‌നത്തിന് ചികിത്സ തേടിയെത്തിയ രോഗിയോട് വനിതാ ഡോക്ടർ പറഞ്ഞത് കിടത്തി ചികിത്സവേണ്ടി വരുമെന്ന്; പ്രകോപിതനായി അക്രമാസക്തനായി രോഗി ഡോക്ടറെ മർദ്ദിച്ചു; അറസ്റ്റിലായ പ്രതിക്ക് ജാമ്യമില്ല; വസീറിന്റെ ജാമ്യഹർജി ജില്ലാ കോടതി തള്ളി
വനിതാ ഡോക്ടർക്ക് പരിക്കേറ്റത് വയറ്റിൽ; രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ ഭർത്താവ് ചവിട്ടി വീഴ്‌ത്തിയ കേസിൽ പ്രതിയായ ഭർത്താവിനെതിരെ കുറ്റപത്രം; പ്രതി സെന്തിൽകുമാർ