You Searched For "രോഹിത് ശർമ"

വിരാട് കോലിയുടെ പിൻഗാമിയാകാൻ രോഹിത് ശർമ; ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ നായകനായി അരങ്ങേറും; കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ; കിവീസിനെതിരെ ആദ്യ ടെസ്റ്റിലും രോഹിത് നയിക്കും
ഇനി രോഹിത് യുഗം; ട്വന്റി 20യിൽ ഹിറ്റ്മാൻ ഇന്ത്യയുടെ പടനായകൻ; ന്യൂസീലൻഡ് പരമ്പരയിൽ കോലിക്ക് വിശ്രമം; രാഹുൽ വൈസ് ക്യാപ്റ്റൻ; ഇന്ത്യൻ എ ടീമിനെ പഞ്ചൽ നയിക്കും; ഇരു ടീമിലും ഇടംലഭിക്കാതെ സഞ്ജു
ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും
ട്വന്റി 20 ലോകകപ്പിലേക്ക് മൂന്ന് മാസത്തെ ദൂരം; കെട്ടുറപ്പുള്ള ടീമിനെ ഒരുക്കണം; യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരം; ഇംഗ്ലണ്ടിനെതിരായ പരമ്പര വെല്ലുവിളി നിറഞ്ഞതെന്ന് രോഹിത് ശർമ; ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തുടരുമെന്ന് ബട്ലർ
അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായെങ്കിലും ഒരുലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നായകനായി രോഹിത് ശർമ; മറികടന്നത് കെയ്ൻ വില്യംസണിന്റെ റെക്കോഡ്; ഏറ്റവും കൂടുതൽ സിക്‌സ് അടിച്ച റെക്കോഡും രോഹിതിന്
ആ സമയം അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു; ഫൈനൽ മത്സരത്തിൽ വഴിത്തിരിവായത് രോഹിത്തിന്റെ വിക്കറ്റ് പോയതാണ്; ഇന്ത്യൻ നായകനെതിരെ വിമർശനവുമായി ഗവാസ്‌കർ
മുംബൈ ഇന്ത്യൻസുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാരാരും ഞങ്ങൾക്കില്ല; രോഹിത്തിനുവേണ്ടി ടീമിനെ സമീപിച്ചിട്ടില്ലെന്ന് ചെന്നൈ സിഇഒ; ക്യാപ്റ്റൻസി മാറ്റം ഇത്രത്തോളം വൈകാരികമാവേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചർ