You Searched For "റവാഡ ചന്ദ്രശേഖര്‍"

ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും വിടുതല്‍ വാങ്ങി എത്തിയത് രാത്രിയില്‍; ഏഴു മണിക്കുള്ള സ്ഥാനേല്‍ക്കല്‍ തീരുമാനിച്ചത് അവസാന മണിക്കൂറില്‍; എന്നിട്ടും പോലീസ് പെന്‍ഷന്‍ കാര്‍ഡുമായി കണ്ണൂരിലെ വിമരിച്ച എ എസ് ഐ കൃത്യസമയത്ത് എത്തി; വിപി ബഷീര്‍ എത്തിയത് ആ പരിപാടി കുളമാക്കാന്‍? പിന്നില്‍ ആര്? എഐജി പൂങ്കുഴലി അന്വേഷണം നടത്തും
30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .; മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന എത്തിയ ആള്‍ ഡിജിപിയുടെ മുമ്പിലെത്തി പരാതി ഉയര്‍ത്തിക്കാട്ടി ചോദ്യം ഉന്നയിച്ചു; റവാഡയുടെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയത; പക്വതയോടെ ഇടപെട്ട് പോലീസ് മേധാവി; സുരക്ഷാ വീഴ്ച ചര്‍ച്ചകളില്‍
കൂത്തുപറമ്പിലെ പേരു ദോഷം മാറ്റാന്‍ ആദ്യ യാത്ര കണ്ണൂരിലേക്ക്; പോലീസ് മേഖലാ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആദ്യ ഔദ്യോഗിക പരിപാടി; ഡ്രഗ്‌സും ഗുണ്ടകളും സൈബര്‍ ക്രൈമും അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപനം; പുഞ്ചിരിയുമായി വിവാദങ്ങളെ നേരിടാന്‍ റെഡി; റവാഡയുടെ ഇന്റലിജന്‍സ് നയം ഇനി കേരളത്തിന്
മന്ത്രിസഭയുടെ തീരുമാനം വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ അതിവേഗ ഫയല്‍ നീക്കങ്ങള്‍; അമിത് ഷാ യെസ് മൂളിയതോടെ വിശ്വസ്തന് അതിവേഗം ഡല്‍ഹിയില്‍ നിന്നും മടങ്ങാനായി; രാത്രിയില്‍ തിരുവനന്തപുരത്ത്; രാവിലെ ചുമതലയേല്‍ക്കല്‍; ഇനി കണ്ണൂരിലേക്ക്; കൂത്തുപറമ്പിലെ പഴയ വില്ലന്‍ കേരളത്തിന്റെ പോലീസ് മേധാവി; റവാഡ ചന്ദ്രശേഖര്‍ തലപ്പത്ത്
കൂത്തുപറമ്പിനെ മറികടന്ന ടോട്ടല്‍ ഫോര്‍ യു വിവാദം; കണിശത..... കൃത്യത.... നയചാരുത്യം....; ഐബിയില്‍ രണ്ടാമനായപ്പോഴും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിച്ച മനസ്; കൊടിയേരിയുടെ വിശ്വസ്തന്‍; കര്‍ഷകന്റെ മകനായ ഡോക്ടറകാന്‍ കൊതിച്ച അഗ്രികള്‍ച്ചര്‍ വിജയി; സാഹിബിന്റെ പിന്‍ഗാമിയും ആന്ധ്രക്കാന്‍; ഗോദാവരിക്കാരന്‍ രവതയുടെ പോലീസ് സ്‌റ്റോറി
ഡിഐജി പദവിയില്‍ ഇരിക്കെ ഡല്‍ഹിക്ക് വിട്ട ഐപിഎസുകാരന്റെ കേരളത്തിലേക്കുള്ള മടക്കം താക്കോല്‍ സ്ഥാനത്തേക്ക്; ഐബിയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് കൂത്തുപറമ്പ് വിനയായില്ല; സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തുന്ന കേരളത്തിന്റെ പോലീസ് ചീഫ്; രവതാ ചന്ദ്രശേഖറിനെ പോലസ് മേധാവിയാക്കി പിണറായി മന്ത്രിസഭ
എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര്‍ അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍
മുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?