You Searched For "റായ്പൂർ"

നീ എന്റേതാണ്...പ്രിയേ..ഐ ലവ് യൂ നമുക്ക് ഉടനെ കാണാം..!; ആ ഐപിഎസ് ഉദ്യോഗസ്ഥയുടെ വാട്സ് ആപ്പ് ചാറ്റ് സോഷ്യൽ മീഡിയയിൽ ലീക്കായതും പുതിയ വിവാദം; തന്നെ പ്രണയവലയിൽ വീഴ്ത്തി കോടികൾ പറ്റിച്ചുവെന്ന് വ്യവസായി; പ്രചരിക്കുന്ന ചിത്രങ്ങളുടെ അടക്കം സത്യമെന്ത്?; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
20 വർഷമായി പരിപാലിച്ചത് സ്വന്തം കുഞ്ഞിനെപ്പോലെ; വെട്ടിമാറ്റിയ അരയാൽമരത്തിന് ചുവട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് വൃദ്ധ; രണ്ട് പേർ അറസ്റ്റിൽ; കേന്ദ്രസഹമന്ത്രി കിരൺ റിജിജു പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
എന്റെ ജീവിതം തകർത്തത് ദൈവം..; കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുന്നത് പതിവാക്കി; കവർച്ചയ്ക്ക് മുന്‍പും ശേഷവും വസ്ത്രം മാറും, ആഭരണങ്ങൾ ഉപേക്ഷിക്കും; ദൈവത്തോട് പ്രതികാരം തോന്നാനുണ്ടായ കള്ളന്റെ കാരണം കേട്ട് അമ്പരന്ന് പോലീസ്
കൊറോണ മൂലം പട്ടിണിയിലായി മാവോയിസ്റ്റുകളും; ആവശ്യമുള്ള റേഷനോ മരുന്നുകളോ യഥാക്രമം ശേഖരിക്കാൻ കഴിയുന്നില്ല; ആയുധം ശേഖരിക്കാനും പറ്റാത്ത അവസ്ഥ; മുഴുപട്ടിണിയിലേക്കെന്ന് പൊലീസ് വൃത്തങ്ങൾ