You Searched For "റിനി ആന്‍ ജോര്‍ജ്ജ്"

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു; അത് നിഷേധിക്കാന്‍ റിനിക്ക് ആവില്ല; ഇതെല്ലാം വലിയ ഗൂഢാലോചനയുടെ തെളിവുകളാണ്; ഉഭയകക്ഷി സമ്മത ബന്ധത്തെ ബലാത്സംഗമാക്കിയ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരും; റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്ന് ഫെന്നി നൈനാന്‍
രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും; മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി;  ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തു;  വിമര്‍ശിച്ചു റിനി ആന്‍ ജോര്‍ജ്
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; ഹൂ കെയേഴ്‌സ് എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!