You Searched For "റിനി ആന്‍ ജോര്‍ജ്ജ്"

ഡിയര്‍ ഷാഫിക്കാ..ഹാപ്പി ബെര്‍ത്ത് ഡേ; വടകര എംപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റിനി ആന്‍ ജോര്‍ജ്ജ്;  എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ... സൂക്ഷിച്ചോ എന്ന വിധത്തില്‍ കമന്റുകളുടെ പൂരം; ഷാഫിക്ക് പിറന്നാള്‍ ആശംസ രാഹുലിന് ജാമ്യം കിട്ടിയ ദിനത്തില്‍; സൈബര്‍ ആക്രമണം ശക്തം
റിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; സത്യാവസ്ഥ തെളിയിക്കാന്‍ തങ്ങള്‍ തമ്മിലുള്ള എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസില്‍ വന്ന് കാണുകയും, തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് സൗഹൃദ സെല്‍ഫികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു; അത് നിഷേധിക്കാന്‍ റിനിക്ക് ആവില്ല; ഇതെല്ലാം വലിയ ഗൂഢാലോചനയുടെ തെളിവുകളാണ്; ഉഭയകക്ഷി സമ്മത ബന്ധത്തെ ബലാത്സംഗമാക്കിയ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരും; റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്ന് ഫെന്നി നൈനാന്‍
രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും; മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി;  ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തു;  വിമര്‍ശിച്ചു റിനി ആന്‍ ജോര്‍ജ്
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; ഹൂ കെയേഴ്‌സ് എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!