You Searched For "റിപ്പോര്‍ട്ടര്‍ ടി വി"

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ സരസ്വതി വിളയാടുന്നത് തിരിച്ചടിയാകുന്നത് പിണറായിക്ക്
കോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടറിന് മുന്നേറ്റമില്ല; രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 വീണ്ടും കുതിപ്പു തുടങ്ങി; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ