You Searched For "റിയാന്‍ പരാഗ്"

തെറ്റായി എന്താണു ചെയ്തതെന്ന് സത്യത്തില്‍ എനിക്കറിയില്ല;  തോല്‍വിയുടെ കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയുമായി റിയാന്‍ പരാഗ്; വളരെ കുറച്ചു പന്തുകളില്‍ വന്ന വീഴ്ചയാണു കളി നഷ്ടമാക്കിയതെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍
റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം;  രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ യശസ്വി ജയ്‌സ്വാള്‍;  നല്ലൊരു പി ആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാകും;  സഞ്ജുവിന്റെ പകരക്കാരനെ ചൊല്ലി ആരാധകര്‍ കലിപ്പില്‍