You Searched For "റെക്കോര്‍ഡ്"

വാംഖഡെയില്‍ തലങ്ങും വിലങ്ങും സിക്‌സറുകളുമായി സഞ്ജു സാംസണ്‍; 89 റണ്‍സെടുത്ത് സെഞ്ച്വറിക്ക് അരികേ സഞ്ജു വീണെങ്കിലും ആഞ്ഞടിച്ച് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ വെച്ച് ഇന്ത്യ; കോലിയുടെ ചരിത്ര റെക്കോര്‍ഡിനൊപ്പം സഞ്ജു
ഓസീസിനെതിരെയും സിക്‌സര്‍ പൂരം; പത്ത് മത്സരങ്ങളില്‍ നിന്നും 41 സിക്‌സര്‍;  യൂത്ത് ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; മുന്‍ ഇന്ത്യന്‍താരം ഉന്മുക്ത് ചന്ദിനെ പിന്നിലാക്കി പതിനാലുകാരന്‍
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍; ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി; നേട്ടം 25 ഇന്നിങ്‌സുകളില്‍ നിന്നും