You Searched For "റോഡ് അപകടം"

റോഡ് അപകടം അടിയന്തര സാഹചര്യമെന്നും എംപാനല്‍ഡ് അല്ലാത്ത ആശുപ്രതികളിലെ ചികിത്സയ്ക്ക് റീഇമ്പേഴ്‌സ്‌മെന്റ് അനുവദിക്കുമെന്നും ധാരണാപത്രത്തില്‍; അപകടം ഉണ്ടായപ്പോള്‍ അത്യാഹിത ചികിത്സ അല്ല എന്ന ന്യായത്തില്‍ മെഡിസെപ്പ് ക്ലെയിം നിഷേധിച്ചു; ഉപഭോക്താവിന് 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയ ബൈക്കിൽ എയർപോർട്ടിൽ നിന്ന് വന്ന ഇന്നോവ ഇടിച്ച് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഇന്നോവ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന്  പൊലീസ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ
റോഡ് അപകടങ്ങളിൽ മരിച്ചത് 23,483 കാൽനടക്കാർ; മുൻ വർഷത്തേക്കാൾ കുറവെന്ന് രാജ്യസഭയിൽ മന്ത്രി നിതിൻ ഗഡ്കരി; കാൽനടക്കാർ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി