You Searched For "ലഹരി സംഘം"

മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ; സ്ഥിരീകരിച്ച് മലപ്പുറം ഡിഎംഒ; വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍; ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് രണ്ടു മാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍
ബ്രാന്‍ഡഡ് ചോക്ലേറ്റില്‍ രാസലഹരി ചേര്‍ത്ത് വില്‍പ്പന; കൈമാറുന്നത് ഗിഫ്റ്റ് കവറില്‍ പൊതിഞ്ഞ് സമ്മാനമായി; ചോക്ലേറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പേജുകള്‍; കൊച്ചിയില്‍ ലഹരി സംഘം ലക്ഷ്യമിടുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെ; അന്വേഷണം തുടരുന്നു
അന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ; സംഘത്തെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ; സംഘത്തിൽ നിന്നും പിടിച്ചെടുത്തത് വിപണിയിൽ 1.50 ലക്ഷത്തോളം വിലവരുന്ന ലഹരി പദാർത്ഥങ്ങൾ