You Searched For "ലീഗ്"

മതപണ്ഡിതൻ ഇരിക്കുന്ന വേദിയിൽ നിന്നും സ്ത്രീകളെ ഇറക്കിവിട്ടു; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കി വിട്ടത് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ എത്തിയതോടെ; സ്ത്രീകളൊക്കെ താഴെ ഇരിക്കീം എന്നു പറഞ്ഞ് ഇറക്കി വിടൽ സമരത്തിലെ സ്ത്രിപ്രാതിനിധ്യം ചർച്ച പുരോഗമിക്കവെ; പ്രതിഷേധം കനത്തപ്പോൾ വനിതാ പ്രതിനിധിയെക്കൊണ്ട് തന്നെ വിശദീകണ കുറിപ്പെഴുച്ച് മുഖം രക്ഷിക്കാനും ശ്രമം
മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾ
ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല; പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല; മുസ്ലിംലീഗ്-സമസ്ത ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിനും, കെ.ടി.ജലീലിനുമെതിരെയാണ് ലീഗ് സൈബർ പോരാളികൾ
റിയാസിനെതിരായ വിവാദ പ്രസ്താവന; മുസ്ലിം ലീഗിനെ തള്ളി കെ.എസ്. ശബരീനാഥൻ;പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ വിവാഹത്തെ വക്രീകരിച്ചു; അപരിഷ്‌കൃത പ്രസ്താവനയെ പൊതുസമൂഹം തള്ളും; വഖഫ് വിഷയത്തിൽ പിന്തുണയെന്നും കോൺഗ്രസ് നേതാവ്
പത്തരിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ! പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ; ശരീയത്ത് വിവാദ കാലത്ത് വിളിച്ചത് അഞ്ചും കെട്ടും പത്തും കെട്ടും ഇഎംസിന്റെ ഓളെയും കെട്ടുമെന്ന്; ലീഗും ദീനും ഒന്നാണെന്നും കോണി സ്വർഗത്തിലേക്കുള്ളതെന്നും പ്രചാരണം; അടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! മുസ്ലിം ലീഗ് മൂടിവെച്ച വർഗീയതയുടെ വേരുകൾ ഇങ്ങനെ
ഭാരത് ജോഡോ യാത്ര ലീഗിന്റെ ശക്തി പ്രദേശങ്ങളിലേക്ക് എത്തുന്നതിന് മുൻപേ ലീഗിൽ കൊഴിഞ്ഞുപോക്ക്; ലീഗ് മുൻ സംസ്ഥാന സമിതിയംഗം സമദ് നരിപ്പറ്റ പാർട്ടി വിട്ടു; കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജ്ജവം ലീഗിനില്ലെന്നും സമദ് നരിപ്പറ്റ
ആർഎസ്എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം വേണം; ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കണം; താൻ പഴയ സിമിക്കാരൻ എന്ന് ആക്ഷേപിക്കുന്ന ലീഗുകാർ, അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന് മറക്കരുതെന്നും കെ ടി ജലീൽ
എ ഗ്രൂപ്പിന്റെ മൗനപിന്തുണ; സംഘപരിവാറിനെ തുറന്നെതിർക്കുന്ന തിരുവനന്തപുരം എംപിയോട് ലീഗിന് സോഫ്റ്റ് കോർണർ; തരൂരിന് സ്വീകാര്യത ഉണ്ടെന്ന് പി ജെ ജോസഫ് വിഭാഗത്തിന്റെ പിന്തുണ; എതിർപ്പ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മാത്രം; മഞ്ഞുരുക്കാൻ നിയമസഭാ സമ്മേളനത്തിന് മുമ്പ് യുഡിഎഫ് യോഗം വിളിക്കാൻ ആലോചന
ജപ്തിയുടെ മറവിൽ ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; സർക്കാരും പോപ്പുലർ ഫ്രണ്ടുകാരും തമ്മിൽ ഒത്തുകളിയെന്ന് പിഎംഎ സലാം; സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും മുസ്ലിംലീഗ് ജനറൽ സെക്രട്ടറി
കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു; സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുത്തേക്കില്ല; സിപിഎം ചൂണ്ടയിൽ ലീഗ് കൊത്തിയാൽ യുഡിഎഫിൽ പ്രതിസന്ധിയാകും; കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നാണ് ലീഗ് പ്രഖ്യാപിച്ചതെന്ന് എ.കെ. ബാലൻ
രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു; റാലി നടത്തുന്നത് ഫലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്; ജനപിന്തുണ നഷ്ടമായെന്ന് മനസിലായതു കൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്: സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻ
യുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ; കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി; ഹസീബ് സഖാഫ് തങ്ങളെ മുസ്ലിംലീഗ് സസ്‌പെന്റ് ചെയ്യുമോ? നേതാക്കളുടെ പിണറായി പ്രേമം യുഡിഎഫിന് തലവേദനയാകുമ്പോൾ