Politicsസമസ്തയും ലീഗും തമ്മിൽ തർക്കമെന്ന വാർത്ത കെട്ടിച്ചമച്ചത്, ഒറ്റക്കെട്ടെന്ന് ജിഫ്രി തങ്ങൾ; ഭിന്നതകൾ തീർത്തത് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ; മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിൽ ഉമ്മർ ഫൈസി പങ്കെടുത്തതിൽ വിവാദമില്ലെന്നും ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞില്ലെന്നും വിശദീകരണംമറുനാടന് മലയാളി6 Jan 2021 1:20 PM IST
Politicsകരാട്ട് റസാഖിനെ പിടിച്ചു കെട്ടി കോട്ട വീണ്ടെടുക്കാൻ മുനീർ; കോഴിക്കോട് സൗത്തിൽ യുവതുർക്കി ഫിറോസും പരിഗണനയിൽ; മഞ്ചേശ്വരത്ത് കമറുദ്ദീനും കളമശ്ശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിനും പകരക്കാർ വന്നേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും അവ്യക്തത; മുസ്ലിം ലീഗ് ലക്ഷ്യം 30 സീറ്റുകൾ വാങ്ങി 25ലെ ജയംമറുനാടന് മലയാളി7 Jan 2021 8:52 AM IST
Marketing Featureതദ്ദേശത്തിലെ ഘോഷയാത്രയിൽ കിഴക്കുപറമ്പിൽ വീടും ആര്യാടൻ കുടുംബവും തമ്മിൽ പ്രശ്‌നം തുടങ്ങി; രാത്രി സംഘർഷത്തിൽ ആസൂത്രണമുണ്ടെന്ന് പൊലീസും; സമീറിന് കുത്തേറ്റത് തീർത്തും അവിചാരിതമായും; യാസർ എത്തിയത് പ്ലാനിങ്ങിന്റെ ഭാഗം; പ്രതികളിൽ മൂന്ന് പേർ സഹോദരങ്ങളും; പാണ്ടിക്കാട്ടെ കൊലപാതകം രാഷ്ട്രീയം പക തന്നെജാസിം മൊയ്ദീൻ29 Jan 2021 11:23 AM IST
Politicsമദനിയെ സ്വീകരിച്ചതും എസ് ഡി പി ഐയുമായുള്ള പഴയ ബന്ധവും ചർച്ചയായാൽ തിരിച്ചടി; ശബരിമലയും തില്ലങ്കേരിയും വില്ലനാകുമെന്നും ഭയം; നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ ശത്രു ഇനി മോദി തന്നെ; മുസ്ലിംലീഗിനൊപ്പം ബിജെപിയ്‌ക്കെതിരേയും ആക്രമണം ശക്തമാക്കാൻ സിപിഎം; ന്യൂനപക്ഷത്തെ പിണക്കാതിരിക്കാൻ ലൈൻ മാറ്റി പിടിക്കാൻ വിജയരാഘവൻമറുനാടന് മലയാളി1 Feb 2021 8:19 AM IST
Politicsകുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന പ്രചരണവും വിജയരാഘവന്റെ വർഗീയ വാക്കുകളും കോൺഗ്രസിന് ഉപകാരമായി! സീറ്റു വിഭജനത്തിൽ മുസ്ലിംലീഗ് കൂടുതൽ കടുംപിടുത്തങ്ങൾക്കില്ല; കോൺഗ്രസിനെ കൂടുതൽ സീറ്റുകളിൽ വിജയിപ്പിക്കാൻ ലീഗ് വിട്ടുവീഴ്‌ച്ച ചെയ്യുമ്പോഴും ജോസഫ് തലവേദനമറുനാടന് മലയാളി8 Feb 2021 12:48 PM IST
Politicsകാരാട്ട് റസാഖുമായി ഞാനോ കുഞ്ഞാലിക്കുട്ടി സാഹിബോ ചർച്ച നടത്തിയിട്ടില്ല; മുസ്ലിംലീഗിലേക്ക് മടങ്ങാൻ ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കെപിഎ മജീദ്; കൂടിക്കാഴ്‌ച്ച് വിവാദം തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും മജീദ്മറുനാടന് മലയാളി21 Feb 2021 3:39 PM IST
Politicsകെ.സുരേന്ദ്രനല്ലാതെ ആരു മത്സരിക്കാൻ ഇറങ്ങിയാലും കാലുവാരുന്ന പതിവ് മട്ട് മാറുമോ? സുരേന്ദ്രൻ വന്നാൽ കാത്തിരിക്കുന്നത് യുഡിഎഫിന്റെ എ കെ എം അഷ്‌റഫ്; ഫാഷൻ ഗോൾഡ് തട്ടിപ്പ് വിവാദം വിനയാകുമോ എന്ന് ലീഗിന് സംശയം; പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയായി ജീൻ ലെവിനെ ഇറക്കിയാൽ മംഗളൂരു രൂപത എൽഡിഎഫിനെ തുണയ്ക്കുമോ? മഞ്ചേശ്വരത്തെ കണക്കുകൂട്ടലുകൾ ഇങ്ങനെബുർഹാൻ തളങ്കര26 Feb 2021 3:08 PM IST
ELECTIONSകൂത്തുപറമ്പ് ഉൾപ്പടെ പുതിയ മൂന്നു മണ്ഡലങ്ങൾ; മുസ്ലിംലീഗ് ഇത്തവണ മത്സരിക്കുക 27 സീറ്റുകളിൽ; രണ്ട് എണ്ണം വച്ചുമാറുംസ്വന്തം ലേഖകൻ28 Feb 2021 2:11 PM IST
Politicsഡീലോ..അതോ കോ-ലീ-ബിയോ? ക്ലറിക്കൽ മിസ്‌റ്റേക്ക് എന്ന് പറഞ്ഞ് തള്ളി നേതാക്കൾ; ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്ന് അണികൾ; അമിത് ഷാ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന തലശേരിയിൽ തന്നെ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാതായതും അദ്ഭുതം; പ്രചാരണത്തിന്റെ ഗതി മാറ്റി എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളൽമറുനാടന് മലയാളി20 March 2021 6:24 PM IST
Politicsകാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെമറുനാടന് മലയാളി8 April 2021 7:59 AM IST
SPECIAL REPORTഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ അനുശോചിച്ചു കുടുങ്ങി കോൺഗ്രസ് നേതാക്കൾ; ഫലസ്തീന് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് നേതാക്കളും; ഫലസ്തീൻ ജനതക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് പാണക്കാട് തങ്ങൾ; പെരുന്നാൾ വീടുകളിൽ ഐക്യദാർഢ്യ സംഗമംമറുനാടന് മലയാളി13 May 2021 2:25 PM IST
KERALAMഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്; മുന്നൂറിൽപരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത് മലപ്പുറത്ത്സ്വന്തം ലേഖകൻ2 Jun 2021 8:22 PM IST