You Searched For "ലീഗ്"

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; രാഹുലും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത് ലീഗ്- ജമാഅത്ത്-എസ്ഡിപിഐ പിന്തുണയില്‍; പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍
കയ്യില്‍ പണമുണ്ടായിട്ടും വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്ന് യു.ഡി.എഫ് തീരുമാനിക്കും; മണിയാര്‍ കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തതില്‍ അഴിമതി; അവസാന സമയമായപ്പോള്‍ എല്ലായിടത്തും കൊള്ളയെന്ന് വി ഡി സതീശന്‍
ലീഗ് വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ മുശാവറയില്‍ ഉമര്‍ഫൈസി വേണ്ടെന്ന് പൊതു തീരുമാനം; ചര്‍ച്ച അജണ്ടയില്‍ എടുത്തപ്പോള്‍ പോകാന്‍ മടിച്ച ഉമര്‍ഫൈസി; പോയേ മതിയാകൂവെന്ന് പറഞ്ഞപ്പോള്‍ മുശാവറയെ ഉപമിച്ചത് കള്ളനോട്; അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍; സമസ്ത യോഗത്തില്‍ നാടകീയ രംഗങ്ങള്‍
മുനമ്പം വിഷയത്തില്‍ യു.ഡി.എഫ് നിലപാടെടുത്തത് ലീഗ് നേതാക്കളുമായി ആലോചിച്ച്; ഭിന്നിപ്പുണ്ടാക്കാന്‍ അവസരം നല്‍കാതെ ശാശ്വത പരിഹാരം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം; സംഘ്പരിവാര്‍ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വി ഡി സതീശന്‍
സമസ്തയിലെ തര്‍ക്കംതീര്‍ക്കാനുള്ള സമവായ നീക്കത്തിന് തിരിച്ചടി; ഇന്ന് നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും ലീഗ് വിരുദ്ധ വിഭാഗം പിന്‍വാങ്ങി; സമസ്ത മുശാവറ യോഗത്തിന് ശേഷം മതി രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ചയെന്ന് വാദം; പാണക്കാട് തങ്ങളെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യം ശക്തം
ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തില്‍ വീണുപോകരുത്; ലീഗ് നേതാക്കള്‍ സുന്നി വിരുദ്ധ ആശയങ്ങളെ പിന്തുണയ്ക്കുന്നതാണ് അസ്വസ്ഥതകള്‍ക്ക് കാരണം; മുനമ്പത്തേത് വഖഫ് ഭൂമിയെന്നും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരി
എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ലീഗിനൊപ്പം എസ്ഡിപിഐ ചേര്‍ന്നെന്നു പറഞ്ഞാല്‍ തമാശ; പാലക്കാട്ട് വര്‍ഗ്ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
കുറ്റ്യാടിയിൽ ലീഗ് നടത്തുന്ന സമാധാന ശ്രമങ്ങൾ ബോംബ് പൊട്ടിയപ്പോൾ മനസ്സിലായി; മുസ്ലിം ലീഗ് ശ്രമിക്കുന്നത് കലാപത്തിന് തന്നെ; ബോംബ് നിർമ്മാണത്തിനിടെ കൈപ്പത്തി പോയ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ
ജൂവലറി നടത്തിപ്പിന് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; മുസ്ലിം ലീഗ് എംഎൽഎയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി
കോൺഗ്രസ് ലീഗിന് കീഴടങ്ങുന്നതിൽ ക്രൈസ്തവ സംഘടനകൾക്ക് ഉൾപ്പെടെ ആശങ്കയുണ്ട്; സിപിഎമ്മിന് ഇനി കേരളത്തിലോ ഇന്ത്യയിലോ ഭാവിയില്ല; വരുന്ന കുറച്ച് മാസത്തിനകം അക്കാര്യം അറിയം: വി മുരളീധരൻ
കോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ലീഗോ എന്ന് പിണറായിയുടെ പോസ്റ്റ് വന്നതോടെ അപകടം മണത്തു; തർക്കം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എൽഡിഎഫ്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞ് തലയൂരി കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രിയുടെ പോസ്റ്റ് ഏറ്റെടുത്ത് വിവാദം വിടാതെ ബിജെപിയും