You Searched For "ലേഖന വിവാദം"

1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയത്;  ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവര്‍; നടന്ന സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം; അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍;  ദേശിയ സുരക്ഷാ വിഷയങ്ങളിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം
ഉടന്‍ കാണണമെന്ന് രാഹുല്‍ നിര്‍ബ്ബന്ധം പിടിച്ചത് തരൂരിന്റെ നീക്കങ്ങളിലെ അപായസൂചന തിരിച്ചറിഞ്ഞ്; പാലമിട്ടില്ലെങ്കില്‍ തിരുവനന്തപുരം എംപി ചുവട് മാറ്റുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിലും വളഞ്ഞിട്ട് ആക്രമിക്കുന്നതിലും തരൂരിന് വല്ലാത്ത നീരസം; അനുനയത്തിലൂടെ വിഷയം തണുപ്പിച്ചെങ്കിലും തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്‍
ലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സി
സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി;  നല്ലത് ആര് ചെയ്താലും പ്രശംസിക്കണം;  ലേഖനം കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ല; എവിടെയും സിപിഎമ്മിന്റെ പേരില്ല; തിരുത്തണമെങ്കില്‍ ലേഖനത്തിലെ തെറ്റു കാണിച്ചുതരു; വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം; ശശി തരൂര്‍ രണ്ടും കല്‍പ്പിച്ചോ?