You Searched For "ലൈംഗിക ആരോപണം"

പ്രോത്സാഹനത്തിന്റെ പേരില്‍ കെട്ടിപ്പിടിക്കും; നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തും; ആര്‍ത്തവം കഴിഞ്ഞില്ലെ എന്ന് ചോദിച്ചു; പല തവണ മോശം അനുഭവം; വനിതാ ക്രിക്കറ്റ് താരത്തിന്റെ ലൈംഗികാരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
പാലക്കാട് ജില്ലക്കാരെ തഴഞ്ഞ് പത്തനംതിട്ടക്കാരനെ പാലക്കാട് എംഎല്‍എയാക്കിയ ഷാഫിക്ക് ഇപ്പോള്‍ ഉരിയാട്ടമില്ല; ഇരകള്‍ പലരും ഷാഫിയെ ബന്ധപ്പെട്ടപ്പോഴും മൗനം പാലിച്ചു; പലരെയും വെട്ടിക്കയറിയ യുവനേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കും സാധ്യത
ലൈംഗിക ആരോപണം നേരിട്ട അധ്യാപകന്‍ തുടരുന്നതില്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്ക് ആശങ്ക;  ഡിവൈഎഫ്‌ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്; ദീര്‍ഘകാല അവധിയില്‍ പോകാന്‍ നിര്‍ദേശം;  സ്‌കൂള്‍ അധികൃതര്‍ വിശദീകരണം തേടും
രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണം: ഗൂഢാലോചന സാധ്യത തള്ളാനാവില്ലെന്ന് അന്വേഷണ സമിതി; ജുഡീഷ്യൽ തലത്തിലും ഭരണ തലത്തിലും രഞ്ജൻ ഗൊഗോയ് എടുത്ത കർശന നടപടികൾ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നും സമിതി
കൊല്ലപ്പെട്ട മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകൾ; വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട്; റാപ്പർ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി
നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള വിമാനയാത്രയിൽ പരിചയപ്പെട്ട 16 കാരിയായ മലയാളി പെൺകുട്ടിയോട് ചുംബനം ചോദിച്ച് അസീം റഫീഖ്; ബ്രിട്ടീഷ് ക്രിക്കറ്റിലെ വംശീയതയ്ക്കെതിരെ രംഗത്തു വന്ന അസീമിനെതിരെ കടുത്ത ലൈംഗികാരോപണങ്ങളും
സുരക്ഷിതമാണെന്ന ചൈനീസ് വാദം തള്ളി അമേരിക്കയും യു എന്നും; സെറീന വില്യംസും ആൻഡി മുറെയും തുടങ്ങിവെച്ച വേർ ഈസ് പെംഗുഷായ് ഹാഷ്ടാഗ് വൈറൽ; ചൈനീസ് വൈസ് പ്രസിഡണ്ടിനെതിരെ ലൈംഗികാരോപണം ഉയർത്തിയ ടെന്നീസ് താരത്തെ കൊന്നു കളഞ്ഞോ?
കഴക്കൂട്ടത്ത് സിപിഎം ഏര്യാകമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം; പ്രദേശത്ത് വ്യാപക പോസ്റ്ററുകൾ; കൗൺസിലർ ഓഫീസ് സെക്രട്ടറി കൂടിയായ നേതാവിനെ മാറ്റണമെന്ന പരാതി ജില്ലാ സെക്രട്ടറിക്ക് മുന്നിൽ; മൂന്ന് മാസത്തേക്ക് അവധിയെടുക്കണമെന്ന നിർദ്ദേശം അംഗീകരിക്കാതെ നേതാവ്; ഒതുക്കി തീർക്കാൻ ഉന്നതനേതാക്കൾ ഇടപെട്ടിട്ടും പ്രശ്‌നം തീരുന്നില്ല