You Searched For "ലൈംഗിക പീഡനക്കേസ്"

പാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനം; നിയമസഭാംഗമായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പടിക്ക് പുറത്ത്; എംഎല്‍എ സ്ഥാനം സ്വയം രാജിവെച്ചില്ലെങ്കില്‍ അയോഗ്യനാക്കും?  നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും;  രാഹുല്‍ മാങ്കൂട്ടത്തിലിനെ കാത്തിരിക്കുന്നത്
സിനിമയിൽ നായികാവേഷം വാഗ്ദാനം നൽകി; പ്രൊമോഷനെന്ന വ്യാജേന കൊണ്ടുപോയത് മുംബൈയിലേക്ക്; മദ്യം നൽകി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പകർത്തി; ഗുണ്ടകളെ അയച്ച് വധഭീഷണി മുഴക്കി; ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഹേമന്ത് കുമാർ അറസ്റ്റിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജി വെക്കില്ല; ഭരണപക്ഷത്തുള്ള എം മുകേഷിനെ ചൂണ്ടിക്കാണിച്ച് പിടിച്ചു നില്‍ക്കാന്‍ പ്രതിപക്ഷ നീക്കം; നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കും; സ്ത്രീ വിഷയത്തില്‍ മുന്‍ഗാമികളുടെ വഴിയെ കോണ്‍ഗ്രസിലെ യുവനേതാവും
ഹാഥറസിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു; ക്ഷേത്രത്തിന് പുറത്ത് പ്രതിയുടെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും ആക്രമണവും വെടിവെപ്പും; പെൺകുട്ടിയുടെ പിതാവ് മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ