Right 1അവസാനം ഐസിസി കിരീടത്തില്‍ മുത്തമിട്ടത് 1998ലെ മിനി ലോകകപ്പില്‍ ഹാന്‍സി ക്രോണിയയും സംഘവും; രണ്ടര പതിറ്റാണ്ടിനിടയില്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായത് 15 തവണ; ഫൈനല്‍ ശാപത്തിന് അറുതി വരുത്തി ബാവുമയും സംഘവും; 27 വര്‍ഷത്തിന് ശേഷം പ്രോട്ടീസിന് ലോകകിരീടംഅശ്വിൻ പി ടി14 Jun 2025 5:36 PM IST
CRICKETക്രിക്കറ്റിന്റെ മെക്കയില്‍ ചരിത്രം കുറിച്ച് ടെംബ ബവുമയും സംഘവും; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്; ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ജയമൊരുക്കി ഏയ്ഡന്‍ മാര്‍ക്രം; പ്രോട്ടീസിന്റെ ഐസിസി കിരീടവരള്‍ച്ചയ്ക്ക് അറുതിയാകുമ്പോള്സ്വന്തം ലേഖകൻ14 Jun 2025 5:16 PM IST
CRICKETഅടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ ഇംഗ്ലണ്ടിലെ ലോഡ്സില്‍ നടത്താന്‍ ഐസിസി; വേദിയൊരുക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിസ്വന്തം ലേഖകൻ14 Jun 2025 4:02 PM IST
CRICKETആദ്യ രണ്ട് ദിനങ്ങളിലും വിക്കറ്റുമഴ; മൂന്നാം ദിനത്തിന്റെ രണ്ടാം സെഷന് മുതല്‍ ലോര്‍ഡ്സിലെ പിച്ചിന് ബാറ്റര്‍മാരോട് ചായ്വ്; ദക്ഷിണാഫ്രിക്ക കയ്യെത്തിപിടിക്കുമോ ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം; നാലാം ദിനത്തിന്റെ തുടക്കത്തില്‍ ബവുമ മടങ്ങിയത് ആശങ്ക; സെഞ്ചുറിക്കാരന്‍ എയ്ഡന്‍ മാര്‍ക്രമിനെക്കുറിച്ച് വിരാട് കോലിയുടെ ഏഴ് വര്‍ഷം മുമ്പത്തെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്സ്വന്തം ലേഖകൻ14 Jun 2025 3:43 PM IST
CRICKETലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോര് ലോര്‍ഡ്സില്‍ തുടങ്ങി; നിര്‍ണ്ണായക ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടി; 20 റണ്‍സിനിടെ 2 വിക്കറ്റുകള്‍ നഷ്ടംമറുനാടൻ മലയാളി ഡെസ്ക്11 Jun 2025 4:18 PM IST
CRICKETഎട്ട് വിക്കറ്റിന് 99 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച; ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ച് റബാദ-ജാന്സന് സഖ്യം; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പാക്കിസ്ഥാനെ കീഴടക്കി പ്രോട്ടീസ് നിര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്മറുനാടൻ മലയാളി ഡെസ്ക്29 Dec 2024 6:53 PM IST