You Searched For "ലോര്‍ഡ്‌സ് ടെസ്റ്റ്"

ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല;  വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചു; ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി;  ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു;  ലോര്‍ഡ്സിലെ തോല്‍വിയെക്കുറിച്ച് കുറിച്ച് ശുഭ്മാന്‍ ഗില്‍
റണ്‍സിനായി ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെ;  ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനും ശ്രമം;  ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം; ഏറ്റുമുട്ടലൊഴിവാക്കാന്‍ ഇടയില്‍ കയറി സ്റ്റോക്‌സ്; അഞ്ചാം ദിനവും നാടകീയ രംഗങ്ങള്‍
കമോണ്‍ ഇന്ത്യ.... കമോണ്‍! വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിന്റെ തോളിന് ഇടിച്ച് യാത്രയയപ്പ്; പിന്നാലെ ഒലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി സിറാജ്;  ചെറുത്തുനിന്ന സാക് ക്രോളിയെ വീഴ്ത്തി നിതീഷ് റെഡ്ഡി; ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍
മൂന്നാം ദിനം കളിതീരാന്‍ ആറുമിനിറ്റോളം ബാക്കി;  ബുമ്രയെ പേടിച്ച് സമയം കളഞ്ഞ് ക്രോളി; ഓരോ പന്തും നേരിടാന്‍ പതിവിലും ഒരുക്കം; കാര്യം പിടികിട്ടിയതോടെ അശ്ലീലവര്‍ഷവുമായി ഗില്‍;  ഫിസിയോയെ വിളിച്ചതോടെ കയ്യടിച്ച് ഇന്ത്യന്‍ താരങ്ങള്‍; മുന്‍താരങ്ങളുടെ വാക്‌പോര്; ലോര്‍ഡ്‌സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്
11 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 387 റണ്‍സിന് ഇന്ത്യയും പുറത്ത്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ഇല്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും; മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 2 റണ്‍സ്
ചിലപ്പോള്‍ ലഭിക്കുന്ന പന്ത് മോശമായിരിക്കും; ഇതെല്ലാം സ്ഥിരം സംഭവിക്കുന്നതല്ലേ; എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ പിഴ വരും; പന്തിനെക്കുറിച്ച് പ്രതികരിച്ച് മാച്ച് ഫീ കളയാനില്ലെന്ന് ജസ്പ്രീത് ബുമ്ര
അര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145
ആദ്യപന്തില്‍ ഫോറടിച്ച് സെഞ്ച്വറിയോടെ തുടങ്ങി റൂട്ട്; മറുപടിയായി അഞ്ച് വിക്കറ്റുനേട്ടവുമായി ബുംമ്ര; അര്‍ദ്ധസെഞ്ച്വറിയുമായി പൊരുതി ആതിഥേയരെ ഭേദപ്പെട്ട നിലയിലെത്തിച്ച് സ്മിത്തും കാര്‍സും; ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് 387 ന് പുറത്ത്
ബേസ്ബോള്‍ ശൈലി മാറ്റിപ്പിടിച്ച് ഇംഗ്ലണ്ട്! സെഞ്ച്വറിയിലേക്ക് ഒരു റണ്‍ അകലെ ജോ റൂട്ട്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്; ഒന്നാം ദിനം ആതിഥേയര്‍ക്ക് 83 ഓവറില്‍ 4 ന് 251 റണ്‍സ്