KERALAMവിശ്വാസത്തിന്റെ മറപിടിച്ച് സ്ത്രീകളെ അവഹേളിക്കുന്ന ഒരു ശക്തിക്കും കേരളം മാപ്പു കൊടുക്കില്ല; എൻഎസ്എസ് സമുദായ സംഘടന ആണങ്കിലും ഒരു വലിയ വിഭാഗം മതിലിൽ പങ്കെടുക്കും; ചെന്നിത്തലയ്ക്ക് പരിഭ്രാന്തി; വർഗീയ മതിലെന്ന് പുലമ്പുന്ന പ്രതിപക്ഷ നേതാവിന് ചരിത്രം മാപ്പു കൊടുക്കില്ല: വനിതാ മതിലിനെ കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മമറുനാടന് മലയാളി1 Jan 2019 11:06 AM IST
SPECIAL REPORT'വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും'; പിണറായി വിജയൻ കണ്ണുരുട്ടി പേടിപ്പിക്കേണ്ട; ശബരിമല വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് പരിഹാസം; എൻഎസ്എസിന് എതിരായ സർക്കാർ നീക്കത്തെ നേരിടുക ഗാന്ധിയൻ മാർഗത്തിൽ; രാഷ്ട്രീയവുമില്ല ആര് വിചാരിച്ചാലും എൻഎസ്എസിനെ തകർക്കാൻ കഴിയുകയുമില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ; ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയംമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 11:53 AM IST
SPECIAL REPORTകാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജ; അയ്യങ്കാളി സ്ക്വയറിൽ അവസാന കണ്ണിയായി വൃന്ദ കാരാട്ട്; കാസർഗോഡ് മുതൽ തലസ്ഥാന നഗരി വരെ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ; ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ഉയർന്നപ്പോൾ മതിലിന് പലയിടത്തും രണ്ടും മൂന്നും വരികൾ; മലബാറിൽ വനിതാ മതിൽ സ്ത്രീ സാഗരമായി തീർന്നു; പിണറായിയുടെയും കോടിയേരിയുടെയും വിഎസിന്റെയും ഭാര്യമാരും കൈകോർത്തു നിന്നു; ചരിത്രത്തിന്റെ താളുകളിലേക്ക് വനിതാ മതിൽമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 4:23 PM IST
SPECIAL REPORTഎതിർപ്പുകൾ എല്ലാം കാറ്റിൽ പറന്നു; മതിലിന് ബലം കുറയുമെന്ന് കരുതിയവരെ ഞെട്ടിച്ച് മലപ്പുറത്തുകാർ; ജില്ലയിൽ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ; സമസ്ത അടക്കമുള്ള സംഘടനകളുടെ വിലക്കും വിലപ്പോയില്ല; വനിതാ മതിലിന് പ്രതീക്ഷിച്ചതിലും വലിയ നേട്ടം സമ്മാനിച്ചത് മലപ്പുറം തന്നെമറുനാടന് മലയാളി1 Jan 2019 5:17 PM IST
Greetings'വനിതാ മതിൽ പൊളിഞ്ഞു; മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന്' ചെന്നിത്തല; ഗ്രാമപ്രദേശങ്ങളിൽ പലേടത്തും ആളെ കിട്ടാതെ മതിൽ പൊളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ്; ഈ വർഷത്തെ 'ആദ്യ തോൽവി'യെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസംമറുനാടൻ ഡെസ്ക്1 Jan 2019 7:26 PM IST
Politics'വനിതാമതിൽ വൻ പരാജയമെന്ന ബിജെപി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള; മതിൽ സ്ത്രീകൾക്കിടയിൽ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാർട്ടി പരിപാടിയായി അധ:പതിച്ചെന്നും പിള്ള; ദൃശ്യമായതു മുഴുവൻ വിള്ളലുകൾ ഉള്ള മതിലെന്നും ബിജെപി അദ്ധ്യക്ഷൻ; ജാതി പറഞ്ഞ് അധിരകാരം ചോദിച്ച് വാങ്ങിയവരാണ് ജാതി വേർതിരിവിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി; സംഘടനാ മനോഭാവത്തോടെ ഇത്രയധികം പേരെ ഒരുമിച്ച് അണിനിരത്താൻ പിണറായി വിജയന്റെ സർക്കാരിന് മാത്രമേ സാധിക്കൂവെന്നും' വെള്ളാപ്പള്ളിമറുനാടൻ ഡെസ്ക്1 Jan 2019 8:32 PM IST
SPECIAL REPORTതൊഴിലുറപ്പിന്റെ കമ്മിറ്റിയാ...പൈസ കൂട്ടുന്ന കമ്മിറ്റിയാ എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്; പരിപാടിക്ക് ചെന്നില്ലെങ്കിൽ തൊഴിലുറപ്പ് ജോലി ഉണ്ടാവില്ലെന്ന് സഖാക്കളുടെ ഭീഷണി; അട്ടപ്പാടിയിൽ പാവപ്പെട്ട ആദിവാസി സ്ത്രീകളെ വനിതാ മതിലിന് എത്തിച്ചത് പറഞ്ഞുപറ്റിച്ച്; കൊല്ലത്ത് വനിതാ മതിലിൽ പങ്കെടുക്കാത്ത സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചെന്ന പരാതി; പട്ടാമ്പിയിൽ ആളെ കിട്ടാതെ ചങ്ങലയാക്കാൻ നോക്കിയിട്ട് പിരിഞ്ഞുപോകാൻ അനൗൺസ്മെന്റ്; മതിൽ പണിത് കഴിഞ്ഞിട്ടും വിടാതെ വിവാദങ്ങൾമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 10:05 PM IST
SPECIAL REPORTഓഫീസിലെത്തി ഹാജർ ഒപ്പിട്ട് മിക്ക സർക്കാർ ഉദ്യോഗസ്ഥരും സ്ഥലം വിട്ടു; അത്യാവശ്യ കാര്യങ്ങൾക്കായി ഓഫീസിൽ എത്തിയവർ പോലും ഉദ്യോഗസ്ഥരെ കാണാനാവാതെ വലഞ്ഞു; അംഗനവാടികൾ അടക്കം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല; മതിലിനോട് സഹകരിക്കാതിരുന്നവർക്ക് ഭീഷണിയും മർദ്ദനവും; ഗ്രാമങ്ങളിൽ പലയിടങ്ങളിലും മതിൽ പൊട്ടിയപ്പോൾ നഗരങ്ങളിൽ ഒന്നിലേറെ ലെയർ വളർന്നു പന്തലിച്ച മുന്നേറ്റം; വിമർശനവുമായി ശിവഗിരി; വനിതാ മതിൽ ചുരുക്കി പറയുമ്പോൾമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 7:02 AM IST
SPECIAL REPORTവനിതാ മതിൽ ശബരിമലക്ക് വേണ്ടിയെന്ന് ബിബിസിയെ കൊണ്ടും പറയിപ്പിച്ചു! വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം ഇട്ടത് കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമല പ്രവേശനത്തിന് അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കൽ തന്നെ; ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഒക്കെ എഴുതിയത് യുവതീ പ്രവേശനത്തിനായി സത്രീകൾ അണി നിരന്നുവെന്ന്; ഐഎഎസുകാരേയും സർക്കാർ ഉദ്യോഗസ്ഥരേയും കുടുംബശ്രീക്കാരേയും വരെ നിർബന്ധിച്ച് റോഡിലിറക്കി സുപ്രീംകോടതിയെ തെറ്റിധരിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം വിജയിക്കുമോ?ലണ്ടൻ2 Jan 2019 7:45 AM IST
KERALAMകാസർഗോഡ് വനിതാ മതിലിന് നേരെ നടന്ന ബിജെപി അക്രമം; രണ്ട് യുവതികളുടെ നില ഗുരുതരം; പരിക്കേറ്റത് വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങവേ ഉണ്ടായ കല്ലേറിൽ; ജില്ലയിൽ സ്ഥിതിഗതികൾ ശാന്തംമറുനാടന് മലയാളി2 Jan 2019 9:48 AM IST
Politics'ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച സ്ത്രീകൾ പുറത്തിറങ്ങരുതെന്ന മത വിധിക്കു പുല്ലു വില; ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് വനിതാ മതിൽ തെളിയിക്കുന്നു': മന്ത്രി കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾക്കുള്ളിൽ അമർഷം പുകയുന്നു; അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചെന്നു പോസ്റ്റിട്ട് എ.പി സുന്നി നേതാവും; ജലീലിനെ മുസ്ലിംസംഘടനകളും കൈവിടുന്നുവോ?എംപി.റാഫി2 Jan 2019 5:13 PM IST
Politicsനവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലുകെട്ടി; മതിലുകെട്ടാൻ കൂടെ നിന്ന ആർക്കും സീറ്റില്ല; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയിത്തം; പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും സ്ഥാനാർത്ഥികളായപ്പോൾ തഴയപ്പെട്ടത് ടി എൻ സീമയും പി സതീദേവിയും സൂസൻ ഗോപിയും അടക്കമുള്ളവർസന്ദീപ് എം എസ്9 March 2021 12:49 PM IST