CRICKETഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി നോക്കി; സംവിധാന സഹായിയായി; 600 രൂപയ്ക്ക് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി; അന്ന് സ്കൂട്ടറില്‍ ചെന്നൈ ടീമിന്റെ ബസ്സിനെ പിന്തുടര്ന്നത് വഴിത്തിരിവായി; ഇന്ന് 12 കോടി പ്രതിഫലം പറ്റുന്ന കെകെആറിലെ മിന്നും താരം; പിന്നിട്ട വഴികളെക്കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ചക്രവര്ത്തിസ്വന്തം ലേഖകൻ1 July 2025 3:53 PM IST