You Searched For "വല"

ആരും കാണാതെ പതിയിരിക്കുന്നവന്റെ ആക്രമണത്തിൽ വലകൾ പലതും നശിച്ചു; തുന്നിച്ചേർക്കാനും പെടാപ്പാട്; കടലിൽ മത്തി പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ദുരിത കാലം
വെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്‍...... പിന്നെ തംപ്‌സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകും
ഒറ്റ വീശലിൽ കിട്ടുന്നത് നല്ല മുന്തിയ ഇനം കായൽ മീനുകൾ; കരിമീന്‍, കിളിമീന്‍ ഉൾപ്പടെ വലയിൽ കുരുങ്ങും; വിറ്റ് പോകുന്നത് ശരവേഗത്തിൽ; പെട്ടെന്ന് അടുത്തവന്റെ വളർച്ചയിൽ അസൂയ; ഇതൊന്നും ഇഷ്ടപ്പെടാതെ തൊഴിലാളിയോട് ചെയ്തത്; 45കാരനെ പൊക്കി പോലീസ്; നശിപ്പിച്ച ഉരുപ്പടിയുടെ വിലയിൽ ഞെട്ടൽ