You Searched For "വലതുപക്ഷ ആക്ടിവിസ്റ്റ്"

ചാര്‍ലി കിര്‍ക്കിനെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ! അയാള്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന നേതാവ്; കൊലയ്ക്ക് മുമ്പ് ഒരു വിരുന്നില്‍ വച്ച് ടൈലര്‍ റോബിന്‍സണ്‍ കുടുംബാംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് അന്വേഷണ ഏജന്‍സികള്‍; 22 കാരന്റെ മാതാപിതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍; കീഴടങ്ങിയത് കുടുംബ സുഹൃത്ത് വഴി
കുറ്റമെല്ലാം അച്ഛനോട് ഏറ്റുപറഞ്ഞു; ഉടന്‍ പൊലീസിനെ വിളിച്ച് മകന്‍ കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിച്ച് അച്ഛന്‍; ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി കസ്റ്റഡിയില്‍; പിടിയിലായത് 22 കാരനായ യുട്ടാ സ്വദേശി ടൈലര്‍ റോബിന്‍സണ്‍; മകനെ പിടികൂടാന്‍ സഹായിച്ചത് പിതാവെന്ന് ട്രംപും; ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും യുഎസ് പ്രസിഡന്റ്
യുട്ടാ സര്‍വകലാശാലയിലേക്ക് മുടന്തി എത്തിയത് ജീന്‍സിനുളളില്‍ റൈഫിള്‍ ഒളിപ്പിച്ചത് കൊണ്ടെന്ന് സംശയം; ബേസ്‌ബോള്‍ തൊപ്പിയും സണ്‍ഗ്ലാസും അമേരിക്കന്‍ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച യുവാവ് ഓടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ