INVESTIGATIONമലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം; 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിന്‍വശത്തെ ആമകളെ വളര്‍ത്തുന്ന ടാങ്കില്‍; വീട്ടുടമസ്ഥര്‍ താമസം വിദേശത്ത്; പൊലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ13 April 2025 3:00 PM IST