You Searched For "വാണിയമ്പലം"

കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായി പീഡിപ്പിച്ചു; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത വീട്ടിലെത്തി വെള്ളം കുടിച്ചു; അവരുടെ ഫോണില്‍ നിന്നും അച്ഛനെ വിളിച്ചു വരുത്തി; 16കാരനെ കുരുക്കിയത് ആ ഫോണ്‍ കോള്‍;  പ്ലസ് വണ്‍കാരന്‍ ലഹരിക്കടിമ;  ഒറ്റയ്ക്ക് കൊല നടത്താന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍; അന്വേഷണം തുടരുന്നു
വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ വിളിച്ച് അറിയിച്ചു; പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ പരാതിയുമായി ബന്ധുക്കള്‍; അന്വേഷണം ആണ്‍സുഹൃത്തിലേക്ക് എത്തിയതോടെ കൊടുംക്രൂരത പുറത്ത്; ഒന്‍പതാം ക്ലാസുകാരിയെ 16കാരന്‍ കൊലപ്പെടുത്തിയത് കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം കഴുത്തു ഞെരിച്ച്; ബലാത്സംഗത്തിന് ഇരയാക്കിയെന്നും കുറ്റസമ്മതം; പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന് സംശയം; അന്വേഷണം തുടരുന്നു
ഗേറ്റിന് സമീപം കളിക്കുന്ന കുഞ്ഞുമക്കള്‍; ഗേറ്റും മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാന്‍; കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാണിയമ്പലത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പരപ്പനങ്ങാടിയിൽ കാലിന് അസുഖമുള്ള സർക്കാർ ഉദ്യോഗസ്ഥയെ ഓഫീസിലേക്ക് കൊണ്ടുവിടാൻ പോയ ഭർത്താവിന് മർദ്ദനം;  മഞ്ചേരിയിൽ  പരിശോധന കഴിഞ്ഞ് വരുന്ന കോവിഡ് രാഗിയുടെ വാഹനം കസ്റ്റഡിയെടുത്തു; വാണിയമ്പലത്ത് 22 കാരനെ മർദ്ദിച്ച് പൊലീസ് സംഘം; ട്രിപ്പിൾ ലോക്ഡൗണിൽ മലപ്പുറത്ത് പൊലീസ് രാജ്