SPECIAL REPORTതിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയപ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ രണ്ടുസിപിഎം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ; പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ നിഷാദിനും, ഡിവൈഎഫ്ഐ നേതാവ് ടി സി വി നന്ദകുമാറിനും 20 വര്‍ഷം തടവും രണ്ടരലക്ഷം പിഴയുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 11:43 AM IST