You Searched For "വിഎം സുധീരന്‍"

മൂന്ന് മിനിറ്റ് സമയ പരിധിക്കിടെ ഏഴിന പരിപാടി അവതരിപ്പിച്ച് താരമായത് സുധീരന്‍; മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് തുറന്നു പറഞ്ഞ് അധികാര മോഹിയല്ലെന്ന് സ്ഥാപിച്ചെടുത്ത സതീശന്‍; പാര്‍ട്ടിക്കൊപ്പമെന്ന് പറഞ്ഞ് വിവാദങ്ങളെ തടഞ്ഞ തരൂര്‍; ആമുഖ താക്കീതില്‍ എല്ലാം താന്‍ തന്നെ എന്ന സന്ദേശം നല്‍കിയ കെസി; കേരളത്തിലെ കോണ്‍ഗ്രസിലെ ഒന്നാമന്‍ ആര്? ഡല്‍ഹി യോഗം പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത്
ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും ചേലക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ട; ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ചവാശി പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് വിഎം സുധീരന്‍